രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം..
പത്തനംതിട്ട: മൂന്നാമത്തെ ബലാ ത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറ സ്റ്റിലായി 18 ദിവസത്തിന് ശേഷമാണ് ജാമ്യം.
കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിപ്പോയി.
തൃശൂർ: ദേശീയപാത മണ്ണുത്തി ഡോൺ ബോസ്കോ കോളേജിന് സമീപം കെ എസ് ആർ ടി സി ബസിൽ കാറിടിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസിന്റെ ചക്രം ഊരി തെറിച്ച്...
ദേശീയ പാത നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് വീണ് അ പകടം..
ദേശീയപാത ചിറങ്ങര അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപ കടം. അപ കട സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദു രന്തം ഒഴിവാക്കി.
തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലിനു മുകളില് കിഴക്കന് കാറ്റ് രൂപപ്പെട്ടതിനാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരി ക്ക്.
തൃപ്രയാർ: ആനവിഴുങ്ങി സെന്ററിൽ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരി ക്കേറ്റു. കൂരിക്കുഴി സ്വദേശി മേലറ്റത്ത് ബദറുദ്ധീൻ മകൻ ജംഷീദ്(17), സഹോദരൻ റംഷീദ്(20)എന്നിവർക്കാണ് പ രിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആന വിഴുങ്ങി...
ചേറ്റുവയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി.
ചേറ്റുവ: മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശി കരിപ്പയിൽ വിജീഷ് (53) നെയാണ് കടലിൽ കാണാതായത്. മത്സ്യബന്ധനത്തിനിടെ വിജീഷ് കടലിൽ തെറിച്ചു വീഴുകയായിരുന്നു. ചേറ്റുവ അഴിയിൽ നിന്നും പടിഞ്ഞാറു മാറി അഞ്ചങ്ങാടി...
ദീപക്കിന്റെ മ രണം; പ്രതി ഷിംജിത അ റസ്റ്റില്‍
കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപക്കിന്‍റെ മാതാപിതാക്കളുടെ...
തൃശ്ശൂർ ജനറൽ ആശുപത്രിയിൽ മൂർഖൻ പാമ്പ്.
തൃശ്ശൂർ: ജനറൽ ആശുപത്രിയിലെ മൈനർ ഓപ്പറേഷൻ തീയേറ്ററിന് സമീപത്ത് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ രണ്ടാഴ്‌ചയായി പാമ്പിനെ കണ്ടിരുന്നതായി രോഗികൾ.
സംസ്ഥാന സ്കൂൾ കലോൽസവം; ശ്രദ്ധേയമായി നാഷണൽ സർവീസ് സ്കീം സ്റ്റാൾ..
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന കലാപ്രതിഭകൾക്ക് ഹൃദ്യമായ സ്വാഗതം ഒരുക്കുന്നതിന്റെ ഭാഗമായി, ജില്ലയിലെ ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകൾ ഒരുക്കിയ പവലിയൻ ശ്രദ്ധേയമാകുന്നു. ഉന്നത വിദ്യാഭ്യാസ,സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് സ്റ്റാളിന്റെ ഉദ്ഘാടനം...
ദേശീയപാത നടത്തറയിൽ പടക്കം കയറ്റി വന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു.
തൃശൂർ: ദേശീയപാത നടത്തറയിൽ പടക്കം കയറ്റി വന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു. വാഹനത്തിന്റെ ഡ്രൈവർ പുത്തൂർ സ്വദേശി അനൂജിന് പരി ക്കേറ്റു. കോയമ്പത്തൂരിൽ നിന്നും പടക്കം കയറ്റി നടത്തറയിലേക്ക് വന്ന ലോറിക്കാണ്...
കാറിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മ രിച്ചു.
പുതുക്കാട്: കണ്ണമ്പത്തൂരിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മ രിച്ചു. തൃശൂർ കാനാട്ടുകര സ്വദേശി വൈശാഖം വീട്ടിൽ രഞ്ജീവ് കുമാർ (52) ആണ് മ രിച്ചത്.
പെരിഞ്ഞനത്ത് വാഹനാപകടം: രണ്ട് പേർക്ക് പരി ക്ക്..
പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാൽ യാത്രക്കാരി ഉൾപ്പെടെ രണ്ട് പേർക്ക് പരി ക്ക്. സ്കൂട്ടർ യാത്രക്കാരൻ മൂന്നുപീടിക സ്വദേശി കാരയിൽ രാധാകൃഷ്ണൻ (76), കാൽനട യാത്രക്കാരി എസ്...





