ഐഎസ് ഭീകരരുടെ കേരളത്തിലെ സാന്നിധ്യം കേരളാ പൊലീസ് അന്വേഷണം ആരംഭിച്ചു….
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നു എന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ച് കേരളാ പൊലീസ് . ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ...
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും..
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദത്തിന്റെ ഫലമായാണ് മഴ. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും അടുത്ത അഞ്ചുദിവസവും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ...
മൂന്ന് നദികളിൽ കേന്ദ്ര മുന്നറിയിപ്പ്..
കേരളത്തിലെ 3 നദികൾ അപകടരമായ നിലയിലെന്ന് കേന്ദ്രജല കമ്മീഷൻ. നെയ്യാർ, കരമന, മണിമല നദികളിൽ നടത്തിപ്പ് അപകടരമായ നിലയിൽ.
വാടാനപ്പള്ളിയിൽ 12 വയസുക്കാരനെ വീടിനുള്ളിൽ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി…
വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ 12 വയസുക്കാരനെ വീടിനുള്ളിൽ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി പൊലിസ് സ്റ്റേഷന് തെക്ക് മാസ്റ്റേഴ്സ് ഹാളിന് സമീപം താമസിക്കുന്ന മാനവക്കാവിൽ ഹാരിസിന്റെ മകൻ ഹാഫിസ് (12) ആണ്...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ..
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.കേരള കർണാടക ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്...
സംസ്ഥാനത്ത് മഴ കനക്കുന്നു. 10 ജില്ലകളിൽ യെല്ലോ അലേർട്ട്..
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലർട്ട് നിലവിലുള്ളത്....
കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു.
കയ്പമംഗലം: വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു. പുലർച്ചെ ഒന്നേ കാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ്...
കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്,...
സ്വകാര്യ ബസിൽ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി..
കൊച്ചി: സ്വകാര്യ ബസിൽ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കണ്ണൂർ പുത്തൂർ തൈപ്പറമ്പിൽ വീട്ടിൽ ഷിനോദ്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്… കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു...
ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകൾ ഇഡിക്ക് കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാർ നടത്തിയ ഇടപാടുകളിലും വിവരങ്ങൾ തേടും. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്‍റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച...
കാട്ടൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിനിയുടെ മൃത ദേഹം കണ്ടെത്തി..
കാട്ടൂർ: കാട്ടൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിനിയുടെ മൃത ദേഹം കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകൾ ആർച്ചയുടെ (17) മൃത ദേഹമാണ് വീടിനടുത്തുള്ള പഞ്ചായത്ത് കിണറിൽ നിന്നും പുലർച്ച 3.30...
എടക്കഴിയൂരിൽ ബൈക്കില്‍ ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മ രിച്ചു..
ചാവക്കാട്: ദേശീയ പാത 66 എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിന് സമീപം ബൈക്കില്‍ ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മ രിച്ചു. എടക്കഴിയൂര്‍ പന്തായില്‍ സനില്‍ കുമാര്‍ (31) ആണ് മ രിച്ചത്....









