സംസ്ഥാനത്ത് മധ്യ വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യത..
സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. തീരമേഖലകളിലും, കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും. കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.10 ജില്ലകളിൽ യെല്ലോ...
നവംബർ 1 മുതൽ KSRTC ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ മുൻസീറ്റ് യാത്രികർക്ക് സീറ്റ് ബെല്‍റ്റ്...
നവംബർ ഒന്ന് മുതൽ കേരളത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർക്കും മുൻസീറ്റ് സഹയാത്രികർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റ് യാത്രക്കാർക്കും...
അതിരപ്പള്ളിയില്‍ കബാലി എന്ന കാട്ടാനയെ പ്രകോപിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ..
അതിരപ്പള്ളിയില്‍ കബാലി എന്ന കാട്ടാനയെ പ്രകോപിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആനമല റോഡില്‍ വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച കൈപ്പമംഗലം സ്വദേശി ഷബീര്‍ ആണ് പിടിയിലായത്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആണ് ഷബീറിനെ അറസ്റ്റ് ചെയ്തത്.
ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മ രിച്ചു.
മണ്ണുത്തി. ചിറക്കാക്കോട് വെള്ളാനിക്കര കൃഷി വിജ്ഞാന കേന്ദ്രം ട്രെയിനിങ് ഹോസ്റ്റലിന് സമീപം ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മ രിച്ചു. മണ്ണുത്തി പനഞ്ചകം ബോസ്കോ നഗർ സ്വദേശി ചിറയത്ത്...
ഇരിങ്ങാലക്കുട തൃപ്രയാർ റൂട്ടിൽ ബസ് ജീവനക്കാർ നാളെ പണിമുടക്കും..
സമയ ക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇരിങ്ങാലക്കുട തൃപ്രയാർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നാളെ പണി മുടക്കും. ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ഒന്ന് സമയക്രമം പാലിക്കാതെ പതിവായി ഓടുന്നത്...
റേഷൻ വ്യാപാരികളുടെ സമരം സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിടും..
ഈ മാസം 16ന് വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. വേതന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കണം. കൂടാതെ കൊവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ മുഴുവൻ തുകയും ലഭ്യമാക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്...
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി എം ആർ ഐ സ്കാൻ സെന്റർ അടച്ചു..
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി എം ആർ ഐ സ്കാൻ സെന്റർ അടച്ചു..മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹിന്റ് ലാബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന എംആർഐ സ്കാൻ സെന്റർ താൽക്കാലികമായി അടച്ചു. നെഞ്ച് രോഗാശുപത്രിയിൽ...
തൃശ്ശൂരിലെ 1.80 കോടി രൂപയുടെ സ്വര്‍ണക്കവര്‍ച്ച പ്രധാന പ്രതി പിടിയില്‍..
തൃശ്ശൂർ: ആഭരണ നിർമാണശാലയിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് കൊണ്ടു പോകും വഴി 1.80 കോടിയുടെ 3.152 കിലോ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. എറണാകുളം കറുകുറ്റി പടയാറ്റിൽ സിജോ ജോസ്...
വന്ധ്യതാ ചികിത്സ നടത്തുന്നതിന് ജീവപര്യന്തം തടവുകാരന് പരോൾ..
വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന തൃശൂർ സ്വദേശിക്കു വന്ധ്യതാചികിത്സ തുടരാൻ ഹൈക്കോടതി പരോൾ അനുവദിച്ചു. ഐവിഎഫ് ചികിത്സ തുടരേണ്ടതിന് ഭർത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്നു കാണിച്ച് ഭാര്യ നൽകിയ ഹർജിയിലാണു ജസ്റ്റിസ്...
തൃശ്ശൂർ സിറ്റി പോലീസ് 5 കി.മീ കൂട്ടയോട്ടം (” Run Thrissur 5k “)...
2023 ഒക്ടോബർ 15 രാവിലെ 6 മണിക്ക് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്നു. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യൂ.. ലിങ്ക്: https://forms.gle/dnWyw8iV52UCQCDj8
നടുവിൽക്കര ബാറിന് സമീപം അഞ്ജാത മൃത ദേഹം കണ്ടെത്തി..
വാടാനപ്പള്ളി: കനോലി കനാലിൽ കണ്ടശാംകടവ് പാലത്തിന്റെ പടിഞ്ഞാറ് കരയിൽ നടുവിൽക്കര ബാറിന് സമീപം അഞ്ജാത മൃത ദേഹം കണ്ടെത്തി. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃത ദേഹം. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്....
ചാലക്കുടിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മ രിച്ചു..
ചാലക്കുടിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മ രിച്ചു. കുറ്റിച്ചിറ സ്വദേശി ബാബു (58) ആണ് മ രിച്ചത്. ചാലക്കുടിപ്പാലത്തിൽ വെച്ചാണ് അപകടം ഉണ്ടായത്.







