തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ടോക്കൺ യന്ത്രം തക ർത്തു..
തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഒപി ടി ക്കറ്റെടുക്കുന്നതിനുള്ള ടോക്കൺ സംവിധാനം അടിച്ചു തകർത്തു. മാനസികവെല്ലുവിളി നേരിടുന്നയാൾ തീ കെടുത്താനുള്ള യന്ത്രം ഉപയോഗിച്ചാണ് ടോക്കൺ സംവിധാനം തകർത്തത്.
ഒപി ടിക്കറ്റ് എടുക്കുന്ന സമയം കഴിഞ്ഞ് എത്തിയ...
മരത്തംകോട് നിർമാണത്തിലിരുന്ന വീട് തകർന്നു വീണു ..
ശക്തമായ മഴയിൽ കുന്നംകുളം മരത്തംകോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു. കിടങ്ങുർ പിഎസ്പി റോഡിൽ നാറാണത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ ഫൈസലിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്ന് വീണത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു...
ഗതാഗത നിയന്ത്രണം.
തൃപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിൽ പെരിങ്ങോട്ടുകര മൂന്നും കൂടിയ വഴി മുതൽ നാലും കൂടിയ വഴി വരെ റെസ്റ്റോറേഷൻ പ്രവൃത്തി നാളെ (ജൂലൈ രണ്ട് ), ബുധനാഴ്ച രാത്രി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ...
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ..
സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ജൂലൈ 3 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട്...
കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞു..
കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞതിനെ തുടർന്ന് പിന്നിലിരുന്ന സ്ത്രീക്കു പരി ക്കേറ്റു. പഴമ്പാലക്കോട് പ്രധാന ബസ് കാത്തുനിൽപു കേന്ദ്രത്തിനു സമീപമുള്ള കുഴിയിൽ വീണാണ് അപ കടം. വെള്ളം കെട്ടിനിന്നതിനാൽ കുഴി തിരിച്ചറിയാൻ കഴിയാതിരുന്നതാണ്...
നെല്ലങ്കരയിൽ പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു.
തൃശ്ശൂർ: നെല്ലങ്കരയിൽ പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു. മൂന്ന് പോലീസ് ജീപ്പുകൾ തകർത്തു. ആക്രമിച്ചത് ക മ്പികളും വടി വാ ളുമായി. കൊലക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.
ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണ് യുവാവ് മ രിച്ചു.
തൃശൂർ: ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണ് യുവാവ് മ രിച്ചു. നെടുമ്പള്ളി വീട്ടില്‍ ബൈജു(49) ആണ് മരി ച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ആണ് സംഭവം. വീടിന്റെ പുറത്തുള്ള ഓടിട്ട...
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം..
ഓറഞ്ച് അലർട്ട്: 25/06/2025: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് 26/06/2025: ഇടുക്കി, മലപ്പുറം, വയനാട്മഞ്ഞ അലർട്ട്: 25/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 26/06/2025: പത്തനംതിട്ട, കോട്ടയം,...
ആൽപ്പാറയിൽ ശക്തമായ കാറ്റിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു..
ആൽപ്പാറ. റോസ് ഗാർഡനിൽ ശക്തമായ കാറ്റിൽ തേക്ക് മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ഇന്ന് രാവിലെയാണ് ആൽപ്പാറ കമ്പനിപ്പടി ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശിയത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതോടെ പ്രദേശത്തെ...
സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മ രിച്ചു.
തൃശൂർ: സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മ രിച്ചു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ ഇർഷാദ് (20) ആണ് മരി ച്ചത്. വെള്ളറക്കാട് മാത്തൂർ...
മുടിക്കോട് വെച്ച് എംഡിഎംഎ പിടികൂടി; മൂന്നു പേർ അറസ്റ്റിൽ..
പട്ടിക്കാട്. ദേശീയപാത മുടിക്കോട് വെച്ച് കാറിൽ കടത്തിയ എംഡിഎംഎ പിടികൂടി. ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന 57 ഗ്രാം എം ഡി എം എ യുമായി മൂന്നു യുവാക്കളെയാണ് തൃശ്ശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ്...
ദേശീയപാതയിൽ കാർ തലകീഴായ് മറിഞ്ഞു..
ദേശീയപാതയിൽ 544 ൽ എറണാംകുളത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കാറാണ് വാണിയംപാറ എസ്.എൻ നഗറിൽ വെച്ച് നിന്ത്രണം വിട്ട് മറിഞ്ഞത് . മൂന്ന് വരി ട്രാക്കിൽ നിന്നും ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് സർവ്വീസ് റോഡിലെത്തി....