മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം രണ്ട് തൊഴിലാളികൾ മരി ച്ചു..
മലപ്പുറം പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരി ച്ചു. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂർ (45) എന്നിവരാണ് മരി ച്ചത്. ആറ് പേരാണ് ബോട്ടിൽ...
പൂരം പ്രതിസന്ധി തിരുവമ്പാടി ദേവസ്വത്തെ മൊഴിയെടുക്കാൻ വിളിച്ച് പോലീസ്.
അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടു വന്ന് പൂരം അലങ്കോലമാക്കിയെന്ന പരാതിയിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ മൊഴിയെടുക്കലിനു വിളിച്ച് പോലീസ്. ഞായറാഴ്ച 11.30-ന് റേഞ്ച് ഡി. ഐ. ജി. ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് മൊഴിയെടുക്കാൻ വിളിച്ചിരുന്നെങ്കിലും...
കൈക്കൂലി വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ..
രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ചേറൂരിലെ വിൽവട്ടം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് അറസ്റ്റിലായത്ഭൂമി വിൽക്കുന്നതിനാവ ശ്യമായ ആർ.ഒ.ആർ. സർട്ടിഫിക്കറ്റ് നൽകാൻ രണ്ടായിരം...
കുറ്റിപ്പുറത്തു ബൈക്ക് യാത്രക്കാരന്റെ മര ണത്തിനിടയായ നിർത്താതെ പാഞ്ഞ സ്വകാര്യ ബസ് പിന്തുടർന്നു പിടികൂടി...
തൃശൂർ ∙ കുറ്റിപ്പുറത്തു ബൈക്ക് യാത്രക്കാരന്റെ മര ണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ നിർത്താതെ പാഞ്ഞ സ്വകാര്യ ബസ് പിന്തുടർന്നു പിടികൂടി ഹൈവേ പൊലീസ്. 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് തടഞ്ഞുവച്ചെങ്കിലും സ്ത്രീകളട ക്കമുള്ളവരെ...
വയോധികയെ വീടിനുള്ളിൽ മ രിച്ച നിലയിൽ…..
തളിക്കുളം: തളിക്കുളം കൊപ്രക്കളം നസീബ് ഓഡിറ്റോറിയത്തിന് കിഴക്ക് കല്ലി പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ റംലത്ത് (85) ആണ് മ രിച്ചത്. മൃത ദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. അഴുകിയ നിലയിലായിരുന്നു. റംലത്തും...
കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു.. 10 പേർക്ക് രോഗ ബാധ.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരി ച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ...
ഐ സി എസ് ഇ 10, ഐ എസ്‍ സി 12 പരീക്ഷാ ഫലം...
ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99,901 കുട്ടികളില്‍ 98.088 പേര്‍ പാസായി. പത്താം...
അസുഖത്തെ തുടർന്നു നവവധു മരിച്ച സംഭവം പൊലീസ് കേസെടുത്തു…
അസുഖത്തെ തുടർന്നു നവവധു മ രിച്ച സംഭവത്തിൽ കുന്നംകുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പെരുമ്പിലാവ് കോളനിയിൽ വട്ടേക്കാട്ട് ലിജിത്തിന്റെ ഭാര്യയും നാട്ടിക അറയ്ക്കൽ വീട്ടിൽ പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകളുമായ ധനിതയാണ്...
വിശ്രമമുറി നവീകരണം നടപ്പാക്കിയില്ല. പ്ലാറ്റ്ഫോമിൽ കിടന്ന് സമരം ചെയ്ത് ടിടിഇമാർ..
വിശ്രമമുറി നവീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിടിഇമാർ സമരത്തിൽ. ഷൊർണൂർ, ഒലവക്കോട്, മംഗലാപുരം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിൽ കിടന്നാണ് ടിടിഇമാർ സമരം ചെയ്യുന്നത്.വിശ്ര മുറികൾ നവീകരിക്കണമെന്ന് റെയിൽവേ ബോർഡ് നിർദ്ദേശം ഉണ്ടായിട്ടും ഡിവിഷനുകൾ...
കനത്ത ചൂട് സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം..
ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്നാണ് കായിക വകുപ്പിന്റെ നിർദേശം. കായികമന്ത്രി...
12 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ.
ബസിൽ കടത്തിക്കൊണ്ടുവന്ന 12 കിലോഗ്രാം കഞ്ചാവുമായി പുന്നയൂർക്കുളം സ്വദേശി കല്ലാറ്റിൽ ഷമിൽ (22) പിടിയിൽ. മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനക്കിടെ യാണു പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നു കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കി...
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് കെഎസ്ഇബി.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി. എന്നാല്‍ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല.ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് നടത്തേണ്ടി...








