സംസ്ഥാന പാതയിലെ കൊരട്ടിക്കര വട്ടമാവിൽ റോഡിന് ഒരു വശത്ത് മണ്ണ് താഴുന്നത് അപകടഭീഷണിയാകുന്നു.
പെരുമ്പിലാവ്:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിലെ കൊരട്ടിക്കര വട്ടമാവിൽ റോഡിന് ഒരു വശത്ത് മണ്ണ് താഴുന്നത് അപകടഭീഷണിയാകുന്നു. വട്ടമാവ് ലോറി സ്റ്റാൻഡിന് സമീപത്ത് ഗ്യാസ് ലൈനിനുവേണ്ടി കുഴിച്ച് മണ്ണിട്ട ഇടങ്ങളിലാണ് മഴ ശക്തമായത്തോടെ മണ്ണ്...
ചേറ്റുവ മുനക്കക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി..
ചാവക്കാട്: ചേറ്റുവ മുനക്കക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുനയ്ക്കകടവ് മറൈൻ വർക്ക് ഷോപ്പിന് സമീപമാണ് പുഴയിൽ പുരുഷൻറെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തിയത്. മുണ്ടും ഷർട്ടും റെയിൻ കോട്ടും...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്...
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് പിൻവലിച്ചു..
തൃശ്ശൂർ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിലക്ക് പിൻവലിച്ചു.
വീണ്ടും റോഡരികിൽ ബാർബർ ഷോപ്പ് മാലിന്യം തള്ളി…
തളിക്കുളത്ത് വീണ്ടും റോഡരികിൽ ബാർബർ ഷോപ്പ് മാലിന്യം തള്ളി. കടയുടമയ്ക്ക് ഗ്രാമപ്പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യം നീക്കം ചെയ്യിച്ചു. ഏഴാം വാർഡിൽ ബാലൻ ഡോക്ടർ റോഡിലാണ് പ്ലാസ്റ്റിക് കവറുകളിൽ നിറച്ച നിലയിൽ കണ്ടെത്തിയത്....
സംസ്ഥാനത്ത് ഇന്ന് കൂടി അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
സംസ്ഥാനത്ത് ഇന്ന് കൂടി അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച്...
കനത്ത മഴ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ...
കനത്ത മഴ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും. തൃശൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ...
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ടു.
തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ടു.വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട തമിഴ്നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ. തമിഴ്നാട് പോലീസിന്റെ...
അറബിക് ജോതിഷത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.
അന്തിക്കാട്: അറബിക് ജോതിഷത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പഴുവിലിൽ അറബിക് ജോതിഷം നടത്തുന്ന ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ യൂസഫലിയെ (45) പോലീസ് അറസ്റ്റ് ചെയ്തത്.തൃശൂർ സ്വദേശിനിയുടെ ദോഷം...
തൃശൂർ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ പ്രതി പിടിയിൽ..
തൃശൂർ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി സുരേഷ് (മധു) ആണ് പിടിയിലായത്. ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് തൃശൂർ ഈസ്റ്റ് പോലീസിന് കൈമാറി.പൂരം കാണാനെത്തിയ വ്ളോഗറായ...
വേനല്‍മഴ കനക്കും, ജാഗ്രത വേണം…
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്....
ഭാഗിക ഗതാഗത നിയന്ത്രണം..
തൃപ്രയാര്‍- കാഞ്ഞാണി- ചാവക്കാട് റോഡില്‍ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിനും പെട്രോള്‍ പമ്പിനും സമീപം നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ മെയ് 15 മുതല്‍ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് വലപ്പാട് അസി....






