ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല; 5 പേര്‍ കൂടി രോഗമുക്തർ…
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ...
അൾട്രാവയലറ്റ് സ്റ്റെറിലൈസറുമായി തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളേജ്…
കോവിഡ് പ്രതിരോധ പ്രവർത്തന നങ്ങൾക്ക് ഊർജ്ജം പകരാൻ അൾട്രാവയലറ്റ് സ്റ്റെറിലൈസറുമായി തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ.കോളേജിലെ സ്‌കിൽ സെന്ററും നാഷണൽ സർവീസ് സ്‌കീം യൂണിറ്റും ചേർന്നാണ് സ്റ്റെറിലൈസർ വികസിപ്പിച്ചത്. ബോക്സിനുള്ളിൽ സ്ഥാപിച്ച...
പത്ത്, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മെയ് 21 നും 29 നും ഇടയിൽ...
പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ നടത്താൻ ബാക്കിയുള്ള പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടക്ക് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം മെയ് 13-ന് ആരംഭിക്കും....
സൗജന്യ മാസ്ക് വിതരണവുമായിഎം.പി. ബെന്നി ബഹനാന്…
കയ്‌പമംഗലത്തെ ആശുപത്രികകള്‍, പോലീസ് സ്റ്റേഷനുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, നഗരസഭാ ഓഫീസ്, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ചാലക്കുടി എം.പി. ബെന്നി ബഹനാന്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍...
ചുരുങ്ങിയ ചിലവിൽ ഭക്ഷണം വിളമ്പാൻ പൊയ്യയിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു..
കൊടുങ്ങല്ലൂരിലെ ആദ്യ ജനകീയ ഹോട്ടല്‍ പൊയ്യയില്‍ പ്രവര്‍ത്ത നമാരംഭിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ഹോട്ടലില്‍ 20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. പാഴ്സലായി വീടുകളില്‍ എത്തിച്ചു നൽകുന്നതിന് 25 രൂപയാണ് നിരക്ക്. ലോക്ക്ഡൗണ്‍ ആയതിനാൽ...
കോർപറേഷൻ ഫുട്ബോൾ മൈതാനം ഇനി തിളങ്ങും..
തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ മൈതാനം കേടുപാടുകൾ തീർത്ത് മനോഹരമാകാൻ ഒരുങ് ങുകയാണ്. ഐ-ലീഗ് ഉൾപ്പെടെയുള്ള ദേശീയ ഫുട്‌ബോൾ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച മൈതാനം നവീകരിക്കണമെന്ന ഏറെനാളത്തെ ആവശ്യത്തിനൊടുവിൽ മൈതാനത്തെ കൃത്രിമ പുൽത്തകിടി...
വെള്ളംകുടി മുട്ടിക്കാതെ വാട്ടർ അതോറിറ്റി..
ലോക്ക് ഡൗൺ കാലത്തും കേരള വാട്ടർ അതോറിറ്റി തൃശ്ശൂർ സർക്കിളിന് കീഴിലുള്ള എല്ലാ പദ്ധതികളിൽ നിന്നുമുള്ള കുടിവെള്ളവിതരണം കാര്യക്ഷമമായി മുടങ്ങാതെ നടത്തുന്നുണ്ട്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ, മോട്ടോർ പമ്പ് സെറ്റുകളുടെ കേടുപാട് തീർക്കൽ...
ദുരിതം തീർക്കാൻ ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച് കോടിയും…
മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് 5 കോടി രൂപ സംഭാവന നൽകി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തി ജില്ലാ കളക്ടർ...
പെഡൽ ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസറുമായി എൻജിനീയറിങ് വിദ്യാർത്ഥികൾ…
കോവിഡ് 19 പ്രതിരോധത്തിന് നിരവധി സംഭാവനകളാണ് വിദ്യാർത്ഥികൾ നൽകിയിട്ടുള്ളത്. എയറോസോൾ ബോക്‌സ്, വിസ്‌ക്, സാനിറ്റൈസർ കുഞ്ഞപ്പൻ എന്നിവയ്ക്ക് പുറമെ പെഡൽ ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസറുമായി തൃശൂർ ഗവ ഗവൺമെന്റ് എൻജിനീറിങ് കോളേജ്...
ദേശീയപാത 66 റബ്ബറൈസ്ഡ് റോഡ് നിർമ്മാണം തുടങ്ങി..
5.88 കോടി രൂപ ചെലവഴിച്ച് ദേശീയപാത 66 തളിക്കുളം കിങ് ഓഡിറ്റോറിയം മുതൽ കയ്പമംഗലം വരെയുള്ള റോഡ് ടാറിങ് തുടങ്ങി. റബ്ബറൈസ്ഡ് റോഡാണ് ഇവിടെ നിർമ്മിക്കുന്നത്. മൂന്നാഴ്ച്ചക് കുള്ളിൽ റോഡ് നിർമ്മാണം പൂർത്തിയാകുമെന്ന്...
സംസ്ഥാനത്ത് മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു…
സംസ്ഥാനത്ത് മൂന്നു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലയിൽ നിന്നുമുള്ളവരാണ്. സമ്പർക്കത്തിലൂടെയാണ് മൂവർക്കും രോഗബാധയുണ്ടായത്. കഴിഞ്ഞദിവസം ചെന്നൈയിൽ പോയി വന്ന വാഹനത്തിന്റെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും...
മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തുവിട്ടു..
മറ്റു ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പാസ് സംബന്ധിച്ച നിർദ്ദേശങ്ങൾ പോലീസ് പുറപ്പെടുവിപ്പിച്ചു. പാസ് നൽകുന് നതിനുള്ള അധികാരം അതാതു പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്ക് നൽകിയിട്ടുണ്ട്. വെബ്സൈറ്റിൽ ലഭ്യമായ മാതൃകയുടെ പ്രിന്റൌട്ട് പൂരിപ്പിച്ച് സ്റ്റേഷന്...









