മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽപ്പെട്ടു..

മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽപ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. തളിക്കുളം നമ്പിക്കടവ് ബീച്ചിൽ ആണ് അപകടം , വലപ്പാട് ബീച്ച് പ്രിയ സെൻ്ററിന് വടക്ക് തെക്കിനിയേടത്ത് അടിമ മകൻ 65 വയസ്സുള്ള വേലായുധൻ...
Covid-updates-thumbnail-thrissur-places

ജൂലായ് 22, 23 തീയതികൾ മുതൽ അമല ആശുപത്രി സന്ദർശിച്ചവർ ഏറ് കൺട്രോൾ റൂമിൽ...

അമല ആശുപത്രിയിൽ കൂടുതൽ കോ വിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ അവിടെ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനായി ജൂലായ് 22, 23 തീയതികൾ മുതൽ...

പെ​രുംപുഴ വ​ലി​യ പാ​ലം (കഞ്ഞാണി വലിയ പാലം) വ​ഴി​യു​ള്ള ബ​സ് ഗ​താ​ഗ​തം നിരോധിച്ചു..

കാ​ഞ്ഞാ​ണി: അ​പ​ക​ട​സ്ഥി​തി​യി​ലാ​യ​തോ​ടെ പെരുംപുഴ വ​ലി​യ പാ​ലം (കഞ്ഞാണി വലിയ പാലം) വ​ഴി​യു​ള്ള ബ​സ് ഗ​താ​ഗ​തം ഇ​ന്നു​ മുതൽ പൂർണമായും നി​രോ​ധി​ച്ചു. മുരളി പെ​രു​നെ​ല്ലി എം​.എൽ.എയുടെ നേതൃത്വത്തിൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം....

അടച്ചിട്ട ശക്തൻ പച്ചക്കറി മാർക്കറ്റ് 15-ന് ശേഷം നിബന്ധനകളോടെ തുറക്കും..

ക്വാറന്റീനിൽ ഇരിക്കേണ്ട ചില വ്യാപാരികൾ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ പോയി കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ശക്തൻമാർക്കറ്റ് കേന്ദ്രീകരിച്ച്...
Covid-updates-thumbnail-thrissur-places

ഇരിങ്ങാലക്കുട കെ. എസ്.ഇബി കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോ വിഡ്..

കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോ വിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലുള്ള കെ.എസ്.ഇബി നമ്പർ 2 ഓഫീസ് താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശിയും 32 കാരനുമായ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്....

വാട്ടർ കണക്ഷൻ നൽകുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി നീട്ടി.

കോവിഡ് പശ്ചാത്തലത്തിലും പ്രളയക്കെടുതി മൂലവും പൊതുജനങ്ങൾ ബുദ്ധിമുട്ടിലായതിനാൽ തൃശൂർ കോർപറേഷൻ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ നൽകുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 20 വരെ...
thrissur-containment-covid-zone

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ..

കോ വിഡ്-19 രോഗവ്യാപനം തടയുന്നതിന് വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു.തൃശൂർ കോർപറേഷനിലെ 32ാം...

വടക്കാഞ്ചേരി നഗരസഭയിലെ 9ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോൺ..

കോവിഡ് സമൂഹവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്ന വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ആഗസ്റ്റ് 11 അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ഉത്തരവിട്ടു. പട്ടാമ്പി, മങ്കര, മിണാലൂർ എന്നീ ക്ലസ്റ്ററുകളിൽനിന്ന് സമ്പർക്ക കേസുകൾ...

അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം..

അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം ആരംഭിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കളളക്കടത്ത് തടയുക വ്യാജമദ്യത്തിന്റെ നിർമ്മാണവും, വിതരണവും തടയൽ എന്നിവയാണ് ലക്ഷ്യം.ഓണക്കാലം കണക്കിലെടുത്ത്...

ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം..

കോ വിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0487 2360381 എന്ന നമ്പറിലോ ddosctcr@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം.

പുത്തൂർ വില്ലേജ് ഓഫിസര്‍ ഡ്യൂട്ടിയിലിരിക്കെ കൈഞരമ്പ്മുറിച്ചു.

പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്യുന്നതിനിടെ കൈഞരമ്പ് മുറിച്ച് വനിതാ വില്ലേജ് ഓഫിസര്‍ സി.എന്‍.സിമി. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസില്‍ ഉച്ചക്കഴിഞ്ഞായിരുന്നു നാടകീയ സംഭവം. വില്ലേജ് ഓഫിസര്‍ സി.എന്‍.സിമിയെ പരുക്കുകളോടെ ജൂബിലി മിഷന്‍...

മുളപ്പിച്ച കശുവണ്ടിയുമായി കേരള കാർഷിക സർവകലാശാല..

സാധാരണക്കാരായ മലയാളികൾക്ക് കശുവണ്ടി പരിപ്പ് കുറഞ്ഞ ചിലവിൽ പ്രാദേശികമായി ലഭ്യമാക്കുവാൻ ഉതകുന്ന 'മുളപ്പിച്ച കശുവണ്ടി' പരിചയപ്പെടുത്തുകയാണ് കേരള കാർഷിക സർവ്വകലാശാല. സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർധിപ്പിക്കാൻ ഉതകുന്ന...