കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്.
കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
ഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് പ്രളയ സാധ്യത മുന്നറിയിപ്പുമായി...
ചാലക്കുടി പുഴയിൽ പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകുന്നു.
തൃശ്ശൂർ : ചാലക്കുടി പുഴയിലേക്ക് പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകുന്നു. ഇന്ന് രാവിലെ 6 മണിയോടു കൂടി ഡാമിലെ ജലനിരപ്പ് 421.05 m ൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെരിങ്ങൽ...
തൃശ്ശൂർ ജില്ലയിലെ (ആഗസ്റ്റ് 6 ) പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ…
തൃശ്ശൂർ ജില്ലയിലെ (ആഗസ്റ്റ് 6 ) പുതിയ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന വാർഡുകളിൽ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളായിരിക്കും ബാധകം. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ 23...
ഈ തിയത്തിൽ വടക്കാഞ്ചേരി ജില്ല ആശുപത്രി സന്ദർശിച്ചവർ ഉടൻ ഈ നമ്പറിൽ ...
വടക്കാഞ്ചേരി ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജൂലൈ 24, 27, 28, 29 ആഗസ്റ്റ് 2, 4 എന്നീ തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ചികിത്സക്കായി ഡോക്ടറെ...
സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി...
സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ...
ഇ-പരാതി പരിഹാര അദാലത്ത്
പൊതു ജനങ്ങളുടെ പരാതികൾ തീർപ്പാകുന്നതിന് ആഗസ്റ്റ് 17ന് കുന്നംകുളത്ത് ഇ-പരാതി പരിഹാര അദാലത്ത് നടത്തും. ഓഗസ്സ് അഞ്ച് മുതൽ 10 വരെ പൊതുജനങ്ങൾക്ക് അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി സമർപ്പിക്കാം.
ഉച്ചയ്ക്ക് രണ്ട് മണിക്ക്...
സി എഫ് എൽ ടി സി: ആംബുലൻസുകൾ രജിസ്റ്റർ ചെയ്യണം..
ജില്ലയിൽ കോ വിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകളിലെ ആവശ്യത്തിലേക്കായി എല്ലാ സ്വകാര്യ ആംബുലൻസുകളും രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. covid 19jagratha.kerala.nic.in എന്ന...
കർശന നിയന്ത്രണങ്ങളോടെ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും ബുധനാഴ്ച മുതൽ പ്രവർത്തിക്കും..
കർശന നിയന്ത്രണങ്ങളോടെ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും ബുധനാഴ്ച മുതൽ പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ആളുകൾ തമ്മിൽ ആറടി ശാരീരികാകലം ഉറപ്പാക്കുന്ന തടക്കമുള്ള മാർഗരേഖയും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട് കൺടെയ്ൻമെന്റ് സോണുകളിലുള്ളവ തുറക്കാൻ...
അതീവ ജാഗ്രത… പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു..
പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി ചൊവ്വാഴ്ച ( 4/8)രാവിലെ 7.20ന് തുറന്നു. രണ്ട് സ്ലൂയിസ് ഗേറ്റ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. പുഴയോര വാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന്...
പെരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു.. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ആഗസ്റ്റ് നാല് മുതൽ 10 വരെ അതിശക്തമായ മഴ ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ, ജലനിരപ്പ് റെഡ് അലേർട്ട് ലെവലിൽ ആയ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു...
തൃശൂർകാരൻ ഇടപെട്ടു. പ്രധാനമന്ത്രി വിമാനത്താവളത്തിലെ ചായക്കൊള്ള അവസാനിപ്പിച്ചു.
വിമാനത്താവളത്തിലെ ചായക്കൊള്ള അവസാനിച്ചു. ഒരു ചായ കുടിക്കാന്‍ 100 രൂപ നല്‍കേണ്ടി വന്ന തൃശ്ശൂര്‍ സ്വദേശിയായ അഡ്വ. ഷാജി കോടന്‍കണ്ടത്തിലിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ച് ഈ കൊള്ള അറിയിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി...
ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ ടെലി കൊബാൾട്ട് മെഷീൻ എത്തി…
റേഡിയേഷൻ ചികിത്സക്ക് സഹായകരമായി തൃശൂർ ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ ടെലി കൊബാൾട്ട് മെഷീൻ എത്തി. നെഞ്ചുരോഗ ആശുപത്രി ഓങ്കോളജി ഡിപ്പാർട്ട് മെന്റിലേക്കാണ് ടെലി കൊബാൾട്ട് മെഷീൻ എത്തിയത്. അനിൽ അക്കരയുടെ എം...



