കൊടുങ്ങല്ലൂർ പെട്രോൾ പമ്പിൽ കവർച്ച..
ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിലുള്ള മൂക്കൻ ദേവസ്സി ഔസേപ്പ് ആൻ്റ് സൺസിൻ്റെ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയത്തിൻ്റെ പമ്പിലാണ് കവർച്ച നടന്നത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പെട്രോൾ...
തൃശ്ശൂർ ഇന്നത്തെ (15-09-2020 ചൊവ്വ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
കുന്നംകുളം നഗരസഭ...
ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 14) 161 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 14) 161 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആണ്. തൃശൂർ സ്വദേശികളായ...
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ 9...
തൃശ്ശൂർ ഇന്നത്തെ (14-09-2020 തിങ്കൾ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ കോർപ്പറേഷൻ...
‘ തൃശ്ശൂർ ജില്ലയിലെ നീറ്റ് പരീക്ഷ ‘ നീറ്റായി നടന്നു…
തൃശ്ശൂർ ജില്ലയിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികളും രക്ഷിതാക്കളും ഒരു പോലെ എത്തിയതു കൊണ്ട് തിക്കും തിരക്കും അനുഭവപ്പെട്ടു. രക്ഷിതാക്കളുടേയും വിദ്യാർഥികളുടേയും തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നായി ബുദ്ധിമുട്ടി. നിരയായി നിർത്തിയാണ് വിദ്യാർത്ഥികളെ...
സർക്കാർ അനുമതിയില്ലാതെ കോ വിഡ് 19 ആന്റിജൻ ടെസ്റ്റ് നടത്തിയ കുന്നംകുളം നീതി ലാബിനെതിരെ...
സർക്കാർ അനുമതിയില്ലാതെ കോ വിഡ് 19 ആന്റിജൻ ടെസ്റ്റ് നടത്തിയ കുന്നംകുളം നീതി ലാബിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു.
ഇന്ന് മുതൽ സംസ്ഥാനത്തെ ഡ്രെവിംഗ് സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും..
ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർ. ടി. ഒയുടെ നിരീക്ഷണവും ഉണ്ടാകും. കടുത്ത നിയന്ത്രണങ്ങളോ ടെയാണ്...
തൃശ്ശൂർ ഇന്നത്തെ (13-09-2020 ഞായർ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
എറിയാട് ഗ്രാമപഞ്ചായത്ത്...
തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 13) 182 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.
തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 13) 182 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.115 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2090 ആണ്. തൃശൂർ സ്വദേശികളായ 33 പേർ...
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രിവിട്ടു…
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രി വിട്ടു. 6 ദിവസമായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സുരേഷ് ആശുപത്രിയിൽ നിന്നും പോയി. ആരോഗ്യ...
മനക്കൊടിയിൽ 30 ഏക്കറിൽ നെൽച്ചെടികൾ ഒലിച്ചു പോയി..
മനക്കൊടി-വെളുത്തൂർ ഉൾപ്പാടത്ത് 30 ഏക്കറിൽ കൃഷിനാശം. ഉമവിത്താണ് വിതച്ചത്. ഒരാഴ്‌ചമുമ്പാണ് 120 ഏക്കറോളം വരുന്ന കോൾപ്പാടത്ത് കൃഷിയിറക്കി തുടങ്ങിയത് . വിത്തിട്ടതും മുളച്ച നെൽച്ചെടികളുമാണ് നശിച്ചതെന്ന് പാടശേഖര സമിതി സെക്രട്ടറി പി.കെ. പ്രഭാകരൻ...






