തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-20 | Thrissur Containment...
പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.. വലപ്പാട് ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ് ഗുരുവായൂര്‍ നഗരസഭ 13, 14, 31 ഡിവിഷനുകള്‍, എറിയാട് ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ്, മുരിയാട് ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് (വെള്ളിലാംകുന്ന്...
ടി.എന്‍ പ്രതാപന്‍ എം.പിയ്ക്ക് കോ വിഡ്..
ടി.എന്‍ പ്രതാപന്‍ എം.പിയ്ക്ക് കോ വിഡ്. ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധന യിലാണ് കോ വിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണ ങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക യാണ് എം.പി....
സ്കൂട്ടറിൽ എത്തി മാല പൊട്ടിക്കുന്ന സംഘം അറസ്റ്റിൽ…
മൂന്നു വീടുകളിൽ സ്കൂട്ടർ യാത്രക്കാരിയായ മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്ന് ചവിട്ടി വീഴ്ത്തി മാല പൊട്ടിക്കുകയും ചെയ്ത് മൂന്ന് യുവാക്കൾ ആണ് അറസ്റ്റിലായത്. നാട്ടിക സ്വദേശിയായ കമ്പത്ത് വീട്ടിൽ അഖിൽ (26) കിഴക്കേപാട്ട് വീട്ടിൽ...
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (19/11/ ) 631 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു....
കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496,...
ഇന്ത്യയിൽ അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്...
അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് തനിക്കുറുപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ. 135 കോടി ഇന്ത്യക്കാർക്ക് ഇത് നൽകാനുള്ള മുൻഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തി ലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ്...
ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷം ; പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴയായി 500...
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്നു പിഴയായി ഈടാക്കിയിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ...
കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു.
ആദ്യ ഒക്കുപ്പേഷണൽ തെറാപ്പി ബിരുദം നേടാൻ വേണ്ടി ഇനി നാടുവിടേണ്ട വലിയ തോതിലുള്ള ഫീസും വേണ്ട. കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു. എൻ കെ മാത്യു ചാരിറ്റബിൾ ട്രസ്റ്റിന്...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-18 | Thrissur Containment...
കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ/ഡിവിഷനുകൾ... വടക്കാഞ്ചേരി നഗരസഭ 11, 14 ഡിവിഷനുകൾ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 06, 07 വാർഡുകൾ
പുതിയതായി കണ്ടെയിൻമെൻറ് സോണാക്കി ഉത്തരവായ വാർഡുകൾ.. വടക്കാഞ്ചേരി നഗരസഭ 29-ാം ഡിവിഷൻ, വരന്തരപ്പിള്ളി...
കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637,...
തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റസ്റ്റോറൻ്റുകളുടെയും പ്രവർത്തന സമയത്തിൽ ഇനി മുതൽ മാറ്റം.
തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റസ്റ്റോറൻ്റുകളുടെയും പ്രവർത്തന സമയത്തിൽ ഇനി മുതൽ മാറ്റം. ഹോട്ടലുകളിലും റസ്റ്റോറൻറ് കളിലും ഇനി മുതൽ രാത്രി 9 മണി വരെ ഭക്ഷണം ഇരുന്നു കഴിക്കാം. കൂടാതെ പാർസൽ നൽകാവുന്ന...
കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613,...
16-11-2020 ഇന്നത്തെ കണ്ടെയിൻമെൻറ് സോണുകൾ…
പുതിയതായി കണ്ടെയിൻമെൻറ് സോണാക്കി ഉത്തരവായ വാർഡുകൾ... പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്.
കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ...







