കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396,...
ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ ‘ട്രെന്‍ഡ്’ സോഫ്റ്റ് വെയറില്‍ തത്സമയം അപ്‌ലോഡ് ചെയ്യും…
മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടു പ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ട് മുതല്‍ ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ 'ട്രെന്‍ഡ്' സോഫ്റ്റ് വെയറില്‍ തത്സമയം...
ഇന്ന് 4470 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു..
കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346,...
കൊച്ചുമകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും മുത്തശ്ശി ലക്ഷ്മി പോളിംഗ് ബൂത്തില്‍ എത്തി…
തൃശ്ശൂർ : പറപ്പൂക്കര മൂന്നാം വാര്‍ഡില്‍ കൊച്ചു മകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും മുത്തശ്ശി ലക്ഷ്മി പോളിംഗ് ബൂത്തില്‍ എത്തി. രാപ്പാള്‍ കിഴക്കേവളപ്പില്‍ അപ്പുണ്ണിയുടെ ഭാര്യയാണ് ലക്ഷ്മി. കൊച്ചു മകന്‍ യു.ഡി.എഫ്...
തൃശൂരിൽ കനത്ത പോളിംഗ്. 17.74 ശതമാനം പിന്നിട്ടു…
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്. തൃശൂര്‍ ജില്ലയില്‍ 17.74 ശതമാനം പോളിങ് പിന്നിട്ടു. 10 മണി വരെയുള്ള പോളിങ് ശതമാനമാണിത്. തൃശൂര്‍ ജില്ലയിലെ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പോളിങ് ശതമാനം...
പാണഞ്ചേരിയിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ…
തൃശ്ശൂർ: പാണഞ്ചേരി ഒമ്പതാം വാർഡിൽ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാർ സംഭവിച്ചതു മൂലം അൽപ സമയത്തേക്ക് പോളിംഗ് തടസപ്പെട്ടു വെങ്കിലും നിലവിൽ തകരാർ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ...
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 09/12/2020 511 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു…
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 09/12/2020 511 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 470 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6296 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 113 പേര്‍...
അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്ത് മുതല
അതിരപ്പിള്ളി പുഴയോരത്ത് താമസിക്കുന്ന തച്ചിയത്ത് സാബുവിൻ്റെ വീടിന് മുൻവശത്താണ് മുതലയെ കണ്ടത്. പുലർച്ചെ അഞ്ചരയോടെ വീടിൻ്റെ മുൻവശത്തെ കതക് തുറന്ന് പുറത്തേക്കിറങ്ങിയ സാബുവിൻ്റെ ഭാര്യയാണ് പുറത്ത് കിടക്കന്ന മുതലയെ കണ്ടത്. തുടർന്ന് സാബുവിനെ വിളിക്കുകയായിരുന്നു.
വീട്ടുകാരെ...
മാവോയ്സ്റ്റ് നേതാവിനെ അറസ്റ്റ് ചെയ്തു..
തൃശൂരിൽ മാവോയ്സ്റ്റ് നേതാവ് ചിറ്റിലപ്പിള്ളി സ്വദേശി രാജനെയാണ് എറണാകുളത്ത് നിന്നുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തത്. മലപ്പുറം എടക്കരയിൽ മാവോയിസ്റ്റ് അനുകൂല പ്രവർത്തനവു മായി ബന്ധപ്പെട്ട കേസിൽ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ...
കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451,...
കോ വിഡ് -19 നിയന്ത്രണങ്ങളോടെ പൊതുതിരഞ്ഞെടുപ്പ്…
കോ വിഡ്- 19 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു മാര്‍ഗ നിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. 1- തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്ക് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍...
ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു…
തൃശ്ശൂർ : ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. 2-- അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക്, 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര...





