പുതിയ വാക്സിൻ കേന്ദ്രം ഗവ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു..
ഗവ മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ പുതിയ കോ വിഡ് വാക്സിൻ കേന്ദ്രം പ്രവർത്തനം തുടങ്ങി. മെഡിക്കൽ കോളേജ് ജീവനക്കാർക്ക് കോ വിഡ് വാക്സിൻ വേഗത്തിൽ ലഭ്യമാക്കാനാണ് പുതിയ കേന്ദ്രം തുടങ്ങിയത്.
കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524,...
വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു..
തൃശ്ശൂർ: മാള പൊയ്യയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. തിരുത്തൂര്‍ സ്വദേശി ഒളാട്ടുപുറത്ത് നിക്‌സണ്‍ നെ ആണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റിലായത്.
സ്വകാര്യ ബസ്സ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു…
കേച്ചേരി: കൈപറമ്പില്‍ പുറ്റേക്കര സ്വകാര്യ ബസ്സ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രാവിലെ 8.30 ഓടെ കേച്ചേരിയിലായിരുന്നു അപകടം. കടവല്ലൂര്‍ കരിക്കാട് പൊറവൂര്‍ സ്വദേശി മാങ്കടവില്‍ വാസു മകന്‍ ദിലീപ് (41)...
കേരളത്തില്‍ ഇന്ന് 3459 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 3459 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288,...
സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്… രജിനികാന്ത് നായകനായ ‘യന്തിരന്‍’ എന്ന സിനിമയുടെ കേസിലാണ് കോടതിയുടെ...
സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. രജിനികാന്ത് നായകനായ 'യന്തിരൻ' എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ നടപടി. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ്...
മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ…
മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ. അവസാന ഘട്ട ടാറിങ്, അഴുക്കുചാൽ നിർമാണം, ഡിവൈഡർ നിർമാണം, എന്നിവ പുരോഗമിക്കുന്നു. ഇതുകൂടി പൂർത്തിയായാൽ ചൊവാഴ്ച അല്ലെങ്കിൽ ബുധനാഴ്ച ആയിട്ട് മേൽപ്പാലം ഗതാഗതത്തിന് ആയിട്ട്...
കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484,...
വലിയ ചേനം സെൻ്ററിലെ പൊതു കിണറ്റിൽ മാലിന്യം കലർത്തി…
ചേർപ് വലിയ ചേനം സെൻ്ററിലെ
പൊതു കിണറ്റിൽ മാലിന്യം കലർത്തി. വെള്ളത്തിൽ മാലിന്യം കലർന്നത് കാരണം വെള്ളത്തിന് ഉപ്പ് രസമാണ്. ആളുകൾ ഉപയോഗിക്കുന്ന കിണറാണിത്. കുടിക്കാൻ പറ്റാതത്ത് കൊണ്ട് മറ്റുള്ള വീട്ടിൽ നിന്നാണ് വെള്ളം...
കെ.എസ്.അർ.ടി.സി റോഡിലെ സ്വകാര്യ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ…
കെ.എസ്.അർ.ടി.സി റോഡിലെ സ്വകാര്യ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ തൃശൂർ മരോട്ടിച്ചാൽ സ്വദേശി കല്ലിങ്ങൽ സാബുവിന്റെ മകൻ സജിത് (32), മരോട്ടിച്ചാൽ സ്വദേശിനിയും കല്ലിങ്ങൽ ഭാനുഷിന്റെ ഭാര്യയുമായ അനിത (33)...
കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526,...
വാടാനപ്പള്ളി ബീച്ച് സ്വദേശിയുടെ കാലും തല്ലിയൊടിച്ച കേസിൽ പ്രതിയെ അറസ് ചെയ്തു…
വാടാനപ്പള്ളി • ബീച്ച് സ്വദേശി സൈമണി ന്റെ കയ്യും കാലും തല്ലിയൊടിച്ച കേസിൽ പ്രതി അൽത്താഫിനെ (23) അറസ് ചെയ്തു. നേരത്തെ ഉണ്ടായിരുന്ന തർക്കമാണു കാരണം. കൊലപാതക ശ്രമ കേസിൽ പ്രതി കൂടിയാണ്...





