കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206,...
ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ച് ബി.ജെ.പി.
തിരുവനന്തപുരം: നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ച് ബി.ജെ.പി. 16 അംഗ കമ്മിറ്റിയാണ് പാര്‍ട്ടി രൂപീകരിച്ചത്. ഇ ശ്രീധരനും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനും ഉള്‍പ്പെടെയുള്ളവര്‍...
തിരുവില്വാമലയിലെ ഏഴു സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി…
തിരുവില്വാമലയിലെ ഏഴു സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി. മൊബൈൽ ഫോണുകളും പണവുമടക്കം തിരുവില്വാമലയിൽ നിന്ന് അഞ്ചു ലക്ഷത്തോളം രൂപയുടെ കവർച്ചയാണ് സംഘം നടത്തിയത്. പാലക്കാട് ചെർപ്പുളശേരി ചളവറ പൊറ്റത്തൊടി...
കുന്നംകുളത്ത് വീണ്ടും മന്ത്രി എ.സി. മൊയ്തീനെ നിർദ്ദേശിച്ച് സി.പി.എം…
കുന്നംകുളത്ത് വീണ്ടും മന്ത്രി എ.സി. മൊയ്തീനെ നിര്‍ദേശിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. ഗുരുവായൂരില്‍ അബ്ദുല്‍ ഖാദറിനു പകരം ബേബി ജോണിനാണ് സാധ്യത. പുതുക്കാട് –കെ.കെ രാമചന്ദ്രന്‍, വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി, ചേലക്കര–...
കേരളത്തിൽ രണ്ടാം ദിനത്തിലും മുതിർന്ന പൗരന്മാരുടെ വാക്സിനേഷന് മികച്ച പ്രതികരണം. മന്ത്രിമാരായ കെ.കെ. ശൈലജ,...
കേരളത്തിൽ രണ്ടാം ദിനത്തിലും മുതിർന്ന പൗരന്മാരുടെ വാക്സിനേഷന് മികച്ച പ്രതികരണം. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വാക്സിൻ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോ നാളെയോ വാക്സിൻ...
കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107,...
പ്രധാനമന്ത്രി നരേന്ദ്ര മോദി കോ വിഡ് വാക്‌സിൻ സ്വീകരിച്ചു..
പ്രധാനമന്ത്രി നരേന്ദ്ര മോദി കോ വിഡ് വാക്‌സിൻ സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി കുത്തിവെപ്പ് സ്വീകരിച്ചത്. ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ ആണ് പ്രധാനമന്ത്രി നടത്തിയത്. ഡൽഹി എയിംസിൽ നിന്നാണ്...
കേരളത്തില്‍ ഇന്ന് 3792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240,...
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചു. വോട്ടെടുപ്പ് 2 ഘട്ടമായിട്ടാണ് എന്ന് സൂചന. വിശദമായ...
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചു. വോട്ടെടുപ്പ് രണ്ടു ഘട്ടമായിട്ടാണ് എന്ന് സൂചന.കേരളത്തിൽ ഒരു ഘട്ടമായി നടക്കും. വിധിയെഴുതുന്നത് 824 മണ്ഡലങ്ങൾ.. ആരോഗ്യ രംഗത്തെ പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ല.ആകെ 18.86 കോടി വോട്ടർ മാർ....
നിയമസഭാ തെരഞ്ഞെടുപ്പ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും…
നിയമസഭാ തെരഞ്ഞെടുപ്പ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. നേരത്തെ മാർച്ച് ഏഴിന് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...
കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം...
സംസ്ഥാനത്ത് ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്…
സംസ്ഥാനത്ത് ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത...






