അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചു. വോട്ടെടുപ്പ് 2 ഘട്ടമായിട്ടാണ് എന്ന് സൂചന. വിശദമായ വാർത്തകൾ

Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചു. വോട്ടെടുപ്പ് രണ്ടു ഘട്ടമായിട്ടാണ് എന്ന് സൂചന.കേരളത്തിൽ ഒരു ഘട്ടമായി നടക്കും. വിധിയെഴുതുന്നത് 824 മണ്ഡലങ്ങൾ.. ആരോഗ്യ രംഗത്തെ പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ല.ആകെ 18.86 കോടി വോട്ടർ മാർ. കോവിഡ് ബാധിതർ വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കും. 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ടിന് അവസരം.

SNOW VIEW

പ്രചരണത്തിന് കോവിഡ് ചട്ടങ്ങൾ ബാധകം. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം. പത്രിക നൽകാൻ സ്ഥാനാർത്ഥികൾ ഒപ്പം രണ്ടുപേർ ആകാം. കോവിഡ് സാഹചര്യത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടി കേരളത്തിൽ 45771 പോളിംഗ് ബൂത്തുകൾ. 2.74 ലക്ഷം പോളിംഗ് ബൂത്തുകൾ വീട്ടിൽ കയറി ഉള്ള പ്രചരണത്തിന് അഞ്ചുപേരിൽ കൂടരുത്.

സ്ഥാനാർത്ഥികൾ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം. സാമൂഹ്യ മാധ്യമങ്ങൾ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം മണ്ഡലത്തിൽ പരമാവധി ചെലവാക്കുന്നത് പരമാവധി 30.8 ലക്ഷം ചെലവാക്കാം. ആസാമിൽ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി. ആസാമിൽ മാർച്ച് 27 ആദ്യഘട്ട വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് രണ്ടിന്. കേരളത്തിൽ ഒറ്റ ഘട്ടം.കേരളത്തിൽ ഏപ്രിൽ ആറിന് വോട്ടെടുപ്പ് കേരളത്തിൽ ഫലപ്രഖ്യാപനം മെയ് 6ന്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്.

ദീപക് മിശ്ര കേരളത്തിൽ നിരീക്ഷകൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരേസമയം അഞ്ചുവാഹനങ്ങൾ പാടുള്ളു. പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്ര നിരീക്ഷകർ വേണം. പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഒരുക്കണം. പുഷ്പേന്ദ്ര സിംഗ് പുനിയ പ്രത്യേക നിരീക്ഷകൻ. തിരഞ്ഞെടുപ്പ് തീയതി പ്രാദേശിക ഉത്സവങ്ങൾ കണക്കിലെടുത്ത്. പരാതികൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ. നാമനിർദേശ പത്രിക ഓൺലൈനായി സമർപ്പിക്കാം. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. എന്നിങ്ങനെയാണ് നിലവിൽ ലഭ്യമായ വിവരങ്ങൾ…

തിയ്യതികളുടെ വിവരങ്ങൾ: 2021 മാർച്ച് 19 കേരളത്തിൻറെ പത്രിക സമർപ്പണം. 2021 മാർച്ച് 12 വിജ്ഞാപനം.. സൂക്ഷ്മ പരിശോധന മാർച്ച് 20. 2021 മാർച്ച് 22 പത്രിക പിൻവലിക്കൽ 2021 വോട്ടെടുപ്പ് ഏപ്രിൽ 6 , 2021 മെയ് 2 വോട്ടെണ്ണൽ. .

 

thrissur news