കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് മാറുമെന്ന് മുഖ്യമന്ത്രി പിണറായി...
കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ എടുക്കുന്ന വരിൽ ചിലർക്ക് ശരീരവേദന, പനിയുൾപ്പടെ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ടെന്നും അവ കൊ വിഡ് ലക്ഷണങ്ങളല്ലെന്നും...
ഏപ്രിൽ 6 നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ…
ഏപ്രിൽ 6 നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ തൃശ്ശൂർ കളക്ടറേറ്റ് പ്രവർത്തനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളും ആയി ബന്ധപ്പെട്ട പരാതികൾ കൺട്രോൾ റൂമിലും അറിയിക്കാം. കൺട്രോൾ...
കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215,...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തിൽ…
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തിൽ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേണ്ടി ഇന്ന് വൈകിട്ട് 6.30ന് അദ്ദേഹം തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കൊ വിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ്...
കൊ വിഡ് വാക്സിന്‍ സ്വീകരിക്കുന്ന വര്‍ക്ക് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ചെയ്തിരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സര്‍ക്കാരിന്റെ കോ-വിന്‍ പ്ലാറ്റ്ഫോമില്‍ കൂടി പ്രധാനമന്ത്രി പ്രചാരണം...
കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185,...
ബാങ്കിന്റെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍. പരിയാരം സ്വദേശിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷം!
ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ്. കണ്ണൂര്‍ ജില്ലയിലെ പരിയാരം സ്വദേശിക്ക് 5ലക്ഷം രൂപ നഷ്ടപ്പെട്ടു.
സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ക്ക് വിലക്ക്..
സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ക്ക് വിലക്ക്. 9 സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 10 വർഷം പൂർത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഈ മാസം 12ന് സർക്കാർ മറുപടി സത്യവാങ്മൂലം നല്‍കണം. പി.എസ്‍.സി...
കേരളത്തില്‍ ഇന്ന് 2616 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2616 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204,...
എവിടെ മത്സരിച്ചാലും ജയം ഉറപ്പാണെന്ന് ഇ. ശ്രീധരന്‍..
എവിടെ മത്സരിച്ചാലും ജയം ഉറപ്പാണ്. മത്സരിക്കുന്ന മണ്ഡലം ഏതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇ. ശ്രീധരന്‍. നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പ് ഡിഎംആര്‍സിയില്‍ നിന്ന് രാജിവയ്ക്കുമെന്നും പൊന്നാനിക്ക് സമീപം മത്സരിക്കണമെന്നാണ് ആഗ്രഹം എന്നും ഇ. ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു....
വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം, തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി…
കോ വിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി. ഇതിനെതിരെ കോണ്‍ഗ്രസ് പരാതിപ്പെട്ടതോടെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെട്ടു. 24 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാള്‍...
താജ്മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ച് പരിശോധന..!!
താജ്മഹലില്‍ ബോംബ് സ്‌ഫോടനം ഉണ്ടാവുമെന്ന് പറഞ്ഞ് രാവിലെയാണ് യുപി പോലീസിന് അജ്ഞാത ഫോൺ വിളി വരുന്നത്. ഉടനടി തന്നെ ബോംബ് സ്‌ക്വാഡ് സഞ്ചാരികളെ മാറ്റി വിശദമായ പരിശോധന നടത്തി. എന്നാൽ ഇതുവരെ ഒന്നും...




