ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. തൃശൂരിൽ സുരേഷ് ഗോപി...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കും ,കുമ്മനം രാജശേഖരന്‍, ഇ.ശ്രീധരന്‍, എം.ടി രമേശ്...
ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി..
തിരുവനന്തപുരം :ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി വ്യാപിപ്പിക്കും.കൊവിഡ് പശ്ചാത്തലത്തിലാണ്...
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ എക്‌സൈസ് കൺട്രോൾ റൂമുകൾ സജ്ജം…
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ എക്‌സൈസ് കൺട്രോൾ റൂമുകൾ സജ്ജം. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെയും അസി. എക്‌സൈസ് കമ്മിഷണറുടെയും നേതൃത്വത്തിൽ ഏപ്രിൽ ഏഴു വരെ കൺട്രോൾ റൂം പ്രവർത്തിക്കും. സ്പിരിറ്റ്,...
വയനാട് മാനന്തവാടി മക്കിക്കൊല്ലിയിൽ നിന്ന് പിടികൂടിയ കടുവയെ കടുവയെ തൃശ്ശൂർ മൃഗശാലയിലെത്തിചു..
തൃശ്ശൂർ: വയനാട് മാനന്തവാടി മക്കിക്കൊല്ലിയിൽ നിന്ന് പിടികൂടിയ കടുവയെ കടുവയെ ശനിയാഴ്‌ച രാവിലെ ഒമ്പതരയോടെ തൃശ്ശൂർ മൃഗശാലയിലെത്തിചു. ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനംവകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടിയത്. പല്ലുകൾ കൊഴിഞ്ഞ നിലയിൽ പന്ത്രണ്ട്...
തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.സി മുകുന്ദന്‍ മരിച്ചതായി ചരമപേജില്‍ വാര്‍ത്ത നല്‍കി...
തൃശൂര്‍: കര്‍ഷക തൊഴിലാളി യൂണിയന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.സി മുകുന്ദന്‍ മരിച്ചതായി ചരമപേജില്‍ വാര്‍ത്ത നല്‍കി ജന്മഭൂമി...
മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. ..
മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. തൃശ്ശൂര്‍ വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 17ന് മസ്തിഷ്‌കാഘാതം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ പ്രിന്‍സ്...
കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153,...
മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷം..
മുളക്കുന്നത്കാവ്. വേനൽ കനത്തതോടെ ഗവ. മെഡിക്കൽ കോളേജിൽ ജലക്ഷാമം രൂക്ഷമായി. പീച്ചിയിൽനിന്ന് കനാൽ വെള്ളം എത്താൻ വൈകിയതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. കനാൽ വെള്ളമെത്തുന്നതോടെ കുളങ്ങൾ നിറഞ്ഞ് വേനലിനെ മറികടക്കുകയാണ് പതിവ്. എന്നാൽ, ഇതു...
കോ വിഡ് വ്യാപനം ശക്തൻ മീൻമാർക്കറ്റ് അടച്ചു..
തൃശ്ശൂർ: കോ വിഡ് വ്യാപനത്തെ തുടർന്നാണ് മീൻമാർക്കറ്റ് വ്യാഴാഴ്ച വൈകീട്ട് മുതൽ താത്കാലികമായി അടയ്ക്കാൻ കളക്ടർ ഉത്തരവിറക്കിയത്. മീൻമാർക്കറ്റിലെ ഒൻപത് പേർക്ക് കോ വിഡ് ബാധിച്ചതായി പരിശോധനയിൽ കണ്ടെതി. ശനിയാഴ്ച മീൻ മാർക്കറ്റിലെ...
കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127,...
കേൾവി പരിമിതി ഉള്ളവർക്ക് തിരഞ്ഞെടുപ്പ് വിവരങ്ങൾ ആംഗ്യ ഭാഷയിൽ…
തിരഞ്ഞെടുപ്പ് വിവരങ്ങളും നിർദേശങ്ങളും കേൾവി പരിമിതി ഉള്ളവർക്ക് വേണ്ടി ബുള്ളറ്റിനിലൂടെ ആംഗ്യ ഭാഷ നൽകാൻ ജില്ലാ കലക്ടർ എസ് ഷാനവാസ്. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ 18 വയസ്സ് തികയുന്ന എല്ലാവർക്കും...
പെരിയമ്പലം മണികണ്ഠൻ കൊലപാതകം… ശിക്ഷ വിധി ഇന്ന് ഉച്ചക്ക്…
പുന്നയൂർക്കുളം: ബി.ജെ.പി നേതാവ് പെരിയമ്പലം മണികണ്ഠനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി പനന്തറ വലിയകത്ത് ഖലീൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തൃശ്ശൂർ സെക്ഷൻ ഫോർ കോടതയിലാണ് വിധി പറഞ്ഞത്. ശിക്ഷ വിധി ഇന്ന്...






