Covid-Update-thrissur-district-collector

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (01/07/2021) 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു…

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (01/07/2021) 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,283 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍...

ഇന്ത്യൻ സമ്മർദ്ദത്തെ തുടർന്ന് കോവിഷീൽഡിന് അംഗീകാരം…

ഇന്ത്യൻ സമ്മർദ്ദത്തെ തുടർന്ന് കോവിഷീൽഡിന് അംഗീകാരം. യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യൻ നിർമ്മിത വാക്സിൻ അംഗീകരിച്ച് തുടങ്ങി. സ്പെയിൻ, അയർലൻഡ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് അംഗീകരിച്ചത്. ഓസ്ട്രേലിയ, സ്ലോവേനിയ ഗ്രീസ് എന്നീ രാജ്യങ്ങളും അംഗീകരിച്ചു.

പാചകവാതക വില കുത്തനെ കൂട്ടി… പുതുക്കിയ വില….

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില  841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ...
rest in peacer dead death lady women

കുന്നംകുളം പട്ടാമ്പി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠനും മരിച്ചു…

കുന്നംകുളം പട്ടാമ്പി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠനും മരിച്ചു. കൊങ്ങണുർ കാവില്‍ വീട്ടില്‍ ഗോപിയുടെ മകന്‍ അനുരൂപ് ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് 5 മണിയോടെ പട്ടാമ്പി...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ്...

സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രിസഭ…

സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രിസഭ. ഇന്ന് വൈകീട്ട് 4.30ന് അനിൽ കാന്ത് ചുമതലയേൽക്കും. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. കൽപറ്റ എ.എസ്.പി.യായാണ് പൊലീസിൽ സേവനം തുടങ്ങിയത്....

മത്സ്യ വിൽപ്പനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ..

പുന്നയൂർക്കുളം: പാപ്പാളിയിൽ മത്സ്യ വിൽപ്പനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് കുമാരൻപടി ഭാഗത്ത് വീടുകളിൽ മീൻ വിൽക്കുന്നതിനിടെ മാലിക്കുളം അസ്ബാക്കി(37)നാണ് മർദനമേറ്റത്. പരിക്കേറ്റ അസ്ബാക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അസ്ബാക്കിന്റെ...
Covid-Update-Snow-View

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (29/06/2021) 1483 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1162 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,042 ആണ്. തൃശ്ശൂർ സ്വദേശികളായ 113 പേർ...
police-case-thrissur

കൊലക്കേസ് പ്രതിയുടെ വിചാരണ ജയിലിൽ പാർപ്പിച്ചുതന്നെ നടത്തണമെന്ന് കോടതി..

തൃശ്ശൂർ: 2018 സെപ്റ്റംബർ 24-നാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം കായൽ റോഡിലുള്ള കലേഷിന്റെ വീട്ടിലേക്ക് ഭാര്യ ഓടിക്കയറിയറുക യായിരുന്നു. ഭാര്യയെ ഇറക്കിവിടണ മെന്നാവശ്യപ്പെട്ട് വീടിനു മുൻപിൽ ബഹളമുണ്ടാക്കിയപ്പോൾ...

പെന്‍ഷന്‍ വിതരണത്തിൽ ജൂലൈ ഒന്ന് മുതൽ മാറ്റം..

പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളിലെ ക്രമീകരണം വീണ്ടും പരിഷ്‌കരിച്ചു. ആദ്യ പ്രവൃത്തി ദിവസം അക്കൗണ്ട് നമ്പര്‍ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതായിരുന്നു ഇതു വരെയുള്ള രീതി. തിങ്കള്‍ 0, 1, ചൊവ്വ 2,3....
kanjavu arrest thrissur kerala

ഇന്നോവ കാറിൽ കടത്തുകയായിരുന്ന നൂറ് കിലോയോളം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ..

ചാലക്കുടി: ഇന്നോവ കാറിൽ കടത്തുകയായിരുന്ന നൂറ് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡി വൈ എസ് പി കെ.എം ജിജിമോനും സംഘവും പിടികൂടി. കൊല്ലം ഏഴുകോൺ സ്വദേശികളായ ഹാരിസ് (27 വയസ്)...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ...
error: Content is protected !!