മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

പട്ടിക്കാട്: ദേശീയപാതയിലെ മുടിക്കോട് മേൽപ്പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. അപകടത്തിൽ ഒരു കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന...

നാളെ ജില്ലയിൽ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തും, കടകൾ തുറക്കും..

തൃശ്ശൂർ: നിതിൻ രാജിന്റെ മര ണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബസ് ഉടമകളും വ്യാപാരികളും. ജില്ലയിൽ നാളെ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ബസ്...
thrissur_vartha_district_news_malayalam_snake

ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേർക്ക് പാമ്പ് കടി ഏറ്റു..

കാറളം പുല്ലത്തറ സെൻ്ററിന് സമീപം വെള്ളേപറമ്പിൽ വീട്ടിൽ പ്രസീത എന്ന സ്ത്രീയ്ക്കാണ് രാവിലെ പാമ്പ് കടി ഏറ്റത്. വീട്ട് പറമ്പിലെ പുല്ല് പറക്കുന്നതിനിടെയാണ് പാമ്പ് കടി ഏറ്റത്. ഉടൻ തന്നെ വീട്ടുക്കാർ ഇരിങ്ങാലക്കുട...
police-case-thrissur

തൃശ്ശൂരിൽ ഹാഷി ഷ് ഓയിലുമായി ഒരാൾ പിടിയിൽ..

തൃശൂർ: പൂരം കളറാക്കാൻ ‘പൂത്തിരി’ എന്ന പ്രത്യേക കോഡിൽ ലഹരി വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടി കൂടി. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് പിടി യിലായത്. വിപണിയിൽ 2.5...
Thrissur_vartha_district_news_malayalam_pooram

തൃശ്ശൂർ പൂരം ഘടക പൂരങ്ങളുടെ സമയക്രമം..

ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം. തൃശ്ശൂര്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26)കണിമംഗലം ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്. ക്ഷേത്രത്തിനകത്തേക്ക് രാത്രി 8...
Thrissur_vartha_district_news_malayalam_pooram

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം..

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്. സര്‍ക്കാരും ജനങ്ങളും എന്തുപറയുന്നോ അത് അനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ അറിയിച്ചു....

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലത്തെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ്.

അവധി ദിവസവും ചിലയിടങ്ങളിലെ വേനൽ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം . വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി . 5600...
Thrissur_vartha_new_wheather

അടിയന്തര മുന്നറിയിപ്പ്.

ഏപ്രിൽ 29 മുതൽ മെയ് 12 വരെ, രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ആരും (പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ) പുറത്തിറങ്ങരുത്. താപനില 45°C മുതൽ 55°C വരെ...
thrissur-weather-temperature vellanikkara

സംസ്ഥാനത്ത് റെക്കോര്‍ഡ് ചൂട്; പാലക്കാട് 40 ഡിഗ്രി കടന്നു, 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം.

കേരളത്തില്‍ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി വേനല്‍ കടുക്കുന്നു. പാലക്കാട് ജില്ലയിലാണ് ഇന്നലെ റെക്കോർഡ് ചൂട് അനുഭവപ്പെട്ടത്; 40.1°C. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 3.4 ഡിഗ്രി അധികമാണ്. കൊല്ലം ജില്ലയിലെ...

കെഎസ്ആർടിസി ബസിന് തീപിടിച്ചു;

കുന്നംകുളം പട്ടാമ്പി റോഡിൽ. കെഎസ്ആർടിസി ബസിന് തീപിടിച്ചു. കുന്നംകുളം പട്ടാമ്പി റോഡിൽ പറേംപാടം വിക്ടറി ബാർ എത്തുന്നതിനു മുൻപായാണ് അപ കടം സംഭവിച്ചത്. കുറച്ച് യാത്രക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്ക്...

തൃപ്രയാറിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പ രിക്ക്.

തൃപ്രയാർ: ബീച്ച് റോഡിൽ സീതിവളവിന് സമീപം കെ കെ സൗണ്ട്സിനു മുൻവശം ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരി ക്കേറ്റു. വലപ്പാട് സ്വദേശി കണക്കാട്ട് വീട്ടിൽ വിജയൻ മകൻ സുധീർ(51), നാട്ടിക...
kanjavu arrest thrissur kerala

ആളൊഴിഞ്ഞ പറമ്പിൽ ക ഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു…

തളിക്കുളം: ആളൊഴിഞ്ഞ പറമ്പിൽ ക ഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.. കല്ലുംകടവ് സ്വദേശി അശ്വിൻ രാജ് (18) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി...