കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ...
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹം ചെയ്ത യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ...
തൃശൂർ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വീട്ടുകാർ അറിയാതെ വിവാഹം ചെയ്ത യുവതിയെ റിസോർട്ടിൽ താമസിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ശ്രീനാരയണപുരം സ്വദേശികളായ രാംജി(46), രാജൻ(46) ശ്രീകുമാർ(28), മജീഷ്(38),...
കേരളത്തില്‍ ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴക്ക് സാധ്യത…
കേരളത്തില്‍ ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനാലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നത്.
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു അതിതീവ്ര ന്യുനമര്‍ദ്ധമാകും. ന്യൂനമര്‍ദം...
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം അറിയിച്ചയാൾ തൃശൂരിൽ പിടിയിൽ…
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം അറിയിച്ചയാൾ തൃശൂരിൽ പിടിയിലായി. പൊലീസ് ആസ്ഥാനത്തേക്ക് വൈകുന്നേരമാണ് സന്ദേശം എത്തിയത്. ഭീഷണിയെത്തുടര്‍ന്ന് അണക്കെട്ടില്‍ പരിശോധന ശക്തമാക്കിയിരുന്നു. തൃശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് വിളി...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തവും നാല് ലക്ഷം...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തവും നാല് ലക്ഷം രൂപ പിഴയും. ചാവക്കാട് ചക്കംകണ്ടം കാരക്കാട് വീട്ടിൽ അലി അഹമ്മദ് മകൻ യൂസഫിനെയാണ് ഇരട്ട ജീവ പര്യന്തം...
കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ...
കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ...
തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലുള്ള ശുചിമുറി ദീർഘ നാളായി അടച്ചിട്ടിരിക്കുകയാണ്…..
തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലുള്ള ശുചിമുറി ദീർഘ നാളായി അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ ബസ്സുകളിലെ യാത്രക്കാർക്കും തൊഴിലാളികൾക്കും വളരെ അധികം കഷ്ടപ്പാടാണ് ഇതുമൂലം നേരിടേണ്ടിവരുന്നത്. ഹോട്ടലുകൾ പോലും തുറക്കാത്ത ഈ വേളയിൽ കോർപറേഷൻ...
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാത്രാ മാര്‍ഗരേഖ ഗതാഗതവകുപ്പ് പുറത്തിറക്കി..
കുട്ടികളെ കൊണ്ടു പോകുന്ന എല്ലാ വാഹനങ്ങളും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഇത് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്‌കൂളുകളിലും വാഹന സൗകര്യത്തെ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും. സ്‌കൂളുകള്‍...
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ…
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ. സെപ്റ്റംബർ 27നുള്ള കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണ. കടകൾ എല്ലാം അടച്ചിടുമെന്നും ട്രേഡ് യൂണിയൻ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്ന്...
യാത്രക്കാരുടെ ദേഹത്തേക്ക് കിളികൾ കാഷ്ഠിക്കുന്നുവെന്ന പരാതിയിൽ മന്ത്രിയുടെ ഇടപെടൽ…
തൃശൂരിൽ കാഞ്ഞാണി പെരുമ്പുഴ പാലം വഴി കടന്ന് പോകുന്ന ഇരുചക്ര വാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും യാത്ര മുടക്കുന്ന രീതിയിൽ പക്ഷിക്കൂട്ടങ്ങൾ കാഷ്ഠിക്കുന്നതിന് പരിഹാരം തേടി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി...
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ..
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഇപ്പോൾ വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട്. എന്നാൽ മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം പല...




