Covid-Update-thrissur-district-collector

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168,...

ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനി തൂങ്ങി മരിച്ചു.

തൃശ്ശൂർ : സ്റ്റേഷൻ ഓഫീസർ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. രഞ്ജിത്തിന് മാനസിക സമർദ്ദമുണ്ടായിരുന്നതായി...
rest in peacer dead death lady women

കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് തമിഴ്നാട് സ്വദേശി മരണപെട്ടു..

പുതുക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് തമിഴ്നാട് സ്വദേശി മരണപെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തച്ചനടി ചന്തപുരയിൽ താമസിക്കുന്ന അബ്ബാസ് (പൊള്ളാച്ചി ആനമല) സ്വദേശിയാണ്.സ്ഥിരമായി മദ്യപിച്ചു വഴക്ക് ഉണ്ടാക്കുന്ന...

വാഹന പരിശോധയ്ക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിൽ…

തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഉമേഷ്.കെ ആണ് കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെ തമിഴ്നാട് സ്വദേശിയായ സേലത്തിനടുത്ത ദഹതീർത്തപുരം ദേശത്തിലെ മഹാവിഷ്ണു(39)വിനെഅറസ്റ്റുചെയ്തത്.പുലർച്ചെ വെളിയന്നൂരിൽവച്ചു നടന്ന വാഹനപരിശോധനയിൽ വളരെ...

തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ലോറി പിടികൂടി…

പീച്ചി സർക്കിൾ ഷുക്കൂർ ആണ് ലോറിയും ഡ്രൈവര്‍ ജിനേഷിനെയും കസ്റ്റഡിയിലെടുത്തത്. ദേശീയപാത നിര്‍മാണത്തിന് കരാറുള്ള ലോറിയാണിതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച് തുരങ്കത്തിലൂടെ കടന്നുപോയത്.സിസി ടിവിയില്‍...

കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെയോടെ സമ്മേളനങ്ങള്‍ അവസാനിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് സമ്മേളനം രണ്ട് ദിവസമായി ചുരുക്കിയത്.ഞായറാഴ്ച്ചത്തെ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് തീരുമാനം. സി.പി.ഐ .എം...

104 ലൈറ്റുകളും ക്യാമറയും തകർത്ത് കുതിരാൻ തുരങ്കത്തിലൂടെ ലോറി… 10 ലക്ഷം രൂപയുടെ നഷ്ടം..

കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ന്നു. ടോറസിന് പുറകിലെ ബക്കറ്റ് ഉയര്‍ത്തിവെച്ച് വാഹനം ഓടിച്ചതാണ് മുകളില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകരാന്‍ കാരണം.10 ലക്ഷം രൂപയിലധികം നഷ്ടമുണ്ടാതായാണ് ഇലക്ട്രിക്കല്‍ വിഭാഗം അറിയിച്ചത്. വാഹനം കണ്ടെത്താനുള്ള...
Covid-Update-Snow-View

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015,...

സി സി ടി വി യിൽ പതിഞ്ഞ കള്ളൻ മിനിറ്റുകൾക്കുള്ളിൽ പോലീസ് വലയിൽ…

തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ ജയ്മോനു ഫോൺ വന്നു. കീഴൂരിൽ ഒരു വീട്ടിൽ കയറിയ മോഷ്ടാവ് കവർച്ചയ്ക്കു മുന്നോടിയായി സിസി ടിവി ക്യാമറകൾ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം....

ടികെആർ ബസ് സ്റ്റാന്റിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനായി ദേശീയപാതായിൽ ഉണ്ടായിരുന്ന യു ടേൺ...

പട്ടിക്കാട്. ടികെആർ ബസ് സ്റ്റാന്റിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനായി ദേശീയപാതായിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു. കല്ലിടുക്കിലെ ക്രോസിംഗും ഉടൻ അടക്കും എന്നാണ് അറിയുന്നത്.തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡിന്റെ നിർമ്മാണം നടക്കുന്ന ഭാഗത്തെ...
Covid-updates-thumbnail-thrissur-places

സംസ്ഥാനത്ത് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം…

കവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ കോവിഡ് അവലോകനത്തിൽ തീരുമാനം. സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.പക്ഷേ,...

കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973,...