വിദ്യാർത്ഥിനികളുടെ തട്ടം മാറ്റിച്ചു….. തിരുവനന്തപുരത്തെ സെന്റ് റോഷ് കോൺവന്റ് സ്കൂളിലാണ് സംഭവം..

നീ. കഴിഞ്ഞ രണ്ടാഴ്ചയായി സ്കൂൾ ഗെയ്റ്റിൽ വച്ച് വിദ്യാർത്ഥിനികളുടെ ഷാൾ മാറ്റുന്നത് തുടരുകയായിരുന്നു.തട്ടം മാറ്റിയ ശേഷം മാത്രമെ വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റുമായിരുന്നുള്ളു. ഇതേതുടർന്ന് സ്കൂളിന് മുന്നിൽ രക്ഷകർത്താക്കളുടെ പ്രതിഷേധം നടന്നു. വിഷയത്തിൽ വിദ്യാഭ്യാസ...
kanjavu arrest thrissur kerala

നിർബന്ധിപ്പിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചുകാരൻ കുഴഞ്ഞു വീണ്…

നിർബന്ധിപ്പിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചുകാരൻ കുഴഞ്ഞു വിണസംഭവത്തിലാണ് കൊഴുക്കുള്ളി പണക്കാരൻ വീട്ടിൽ വിജേഷിനെ (ഡാഡു) (19) വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതി പുല്ലഴിയിലുള്ള ബന്ധുവിൻെറ വീട്ടിൽ താമസിച്ചുവരികയായിരുന്നു.പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട്...

കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176,...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും…

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുക.കേരളത്തിലെ...

വ്യാജ സ്വർണ്ണം പണയം വച്ച് 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് മുങ്ങിനടന്നയാൾ പിടിയിൽ…

വ്യാജ സ്വർണ്ണം പണയം വച്ച് തൃശൂരിലെ സ്വകാര്യ ബാങ്കിൽ നിന്നും 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ആലുവ ചീരംപറമ്പിൽ നിഷാദ് (40) നെയാണ് വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും...

ചാലക്കുടി താലൂക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളെ ടെലിഫോണില്‍ ബന്ധപ്പെട്ട് റേഷന്‍കാര്‍ഡ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി പരാതി. ഫോണില്‍ വരുന്ന ഒ ടി പി നമ്പര്‍ ആവശ്യപ്പെടുന്നതായും...

കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220,...

പാലക്കാട് വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട 4 പേർ പിടിയിൽ…

തിരുവനന്തപുരം എക്സൈസ് സ്കോഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് പാലക്കാട് വടക്കഞ്ചേരി ആമകുളത്ത് വെച്ച് 190 കിലോ കഞ്ചാവ് പിടികൂടി. കായംകുളത്ത് വെച്ച് ഇവർ കഞ്ചാവ് കൊണ്ടുവന്ന കാർ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

സ്ത്രീപീഢന കേസിൽ അന്വേഷണ മികവ് തെളിയിച്ച് തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ..

വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണെന്നുള്ള വിവരം മറച്ചുവെച്ച്, വിവാഹവാഗ്ദാനം നൽകി, യുവതിയെ പീഢിപ്പിച്ച കേസിൽ എറണാകുളം പോത്താനിക്കാട് വയൽപറമ്പിൽ ഷൈജു (39) വിനെയാണ് 2022 ഫെബ്രുവരി 7 നു തൃശൂർ മെഡിക്കൽ കോളേജ്...

കെ.പി.എസി ലളിതയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് തൃശൂര്‍..

അന്തരിച്ച ചലച്ചിത്രതാരവും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനുമായിരുന്ന കെപിഎസി ലളിതയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരി ഏങ്കക്കാട്ടെ വീട്ടുവളപ്പില്‍ വൈകീട്ട് ആറു മണിക്ക് സംസ്‌ക്കരിച്ചു. രാവിലെ എട്ട് മുതല്‍ 11.30 വരെ...
Thrissur_vartha_district_news_malayalam_road

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 20 റോഡുകൾ നവീകരണത്തിലേക്ക്..

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 20 റോഡുകൾ അടിയന്തിരമായി പുനരുദ്ധരിക്കും. ഇതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാട്ടൂര്‍ പഞ്ചായത്തിലെ മൂന്നു റോഡുകളും കാറളം പഞ്ചായത്തിലെ...

കേരളത്തിലും ഹിജാബ് വിലക്കിന് സമാനമായ നടപടിയുമായി വയനാട് മാനന്തവാടിയിലെ സ്‌കൂള്‍ രംഗത്ത്.

മാനന്തവാടി: തലയില്‍ തട്ടമിട്ട് എത്തിയ വിദ്യാര്‍ഥിനിയെ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ ക്ലാസില്‍ നിന്നും പുറത്താക്കി. സംഭവം അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളില്‍ ഷാള്‍ അനുവദിക്കാനാ വില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടി.സി നല്‍കാമെന്നുമായിരുന്നു...