ഒരു വർഷത്തേക്ക് നാട് കടത്തി…
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൂവൽ എന്നു വിളിക്കുന്ന ചേലക്കര കൽത്തൊട്ടി, പരളാശ്ശേരി വീട്ടിൽ ജിഷ്ണു(24)നെ തൃശൂർ DIG യുടെ ഉത്തരവു പ്രകാരം ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തിയത്.
കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121,...
മീഡിയ വൺ ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുളള അപ്പീൽ ഹർജിയിൽ...
കൊച്ചി : മീഡിയ വൺ ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുളള അപ്പീൽ ഹർജിയിൽ ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. ചാനലിന്‍റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ...
മണ്ണൂത്തിയിൽ രണ്ടാം വർഷ വെറ്റിനറി യൂണിവേഴ്സിറ്റി വിദ്യാർത്ഥി മുങ്ങിമരിച്ചു..
മണ്ണുത്തി വെറ്റിനറി യൂണിവേഴ്സിറ്റി രണ്ടാം വർഷ വിദ്യാർഥി ആയ കൊണ്ടോട്ടി സ്വദേശി ദുൽഫിക്കർ ആണ് പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 33 അടി താഴ്ചയിൽ രണ്ടു പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. തൃശ്ശൂർ ഫയർഫോഴ്‌സിൽ...
കൂട്ടം തെറ്റിയ വിദ്യാർത്ഥി എത്തിയത് 25 കിലോമീറ്റർ അകലെ. മിനിറ്റുകൾ ക്കുള്ളിൽ കണ്ടെത്തി കൺട്രോൾ...
അക്വാട്ടിക് മത്സരങ്ങൾ കഴിഞ്ഞ് വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും അധ്യാപകർ കുട്ടികളോടൊത്ത് ബസ്സിൽ കയറി. ശക്തൻ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ മറ്റൊരു ബസ്സിൽ കയറുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും ഇറങ്ങി.എന്നാൽ ക്ഷീണം കാരണം ഒരു...
കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111,...
പീച്ചിയിൽ കുളിക്കാനിറങ്ങിയ പത്തനംതിട്ട സ്വദേശി സ്റ്റാൻലി വർഗീസ് മരിച്ചു..
പീച്ചി റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ പത്തനംതിട്ട സ്വദേശി കാച്ചാണത്ത് വീട്ടിൽ സ്റ്റാൻലി (59) ആണ് മരിച്ചത്. ബന്ധു വീട്ടിൽ എത്തിയ സ്റ്റാൽലി. ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം സമീപത്തുള്ള പീച്ചി റിസർവോയർ ഭാഗത്ത് കുളിക്കാൻ...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീയേറ്ററുകളില്‍ 100 ശതമാനം പേര്‍ക്കും പ്രവേശനം അനുവദിച്ചു. തീയേറ്ററുകൾ , ബാറുകൾ ,റെസ്റ്റോറൻറുകൾ എന്നീ വ 100 % ആളുകളെ...
എടക്കഴിയൂര്‍ ബീച്ചില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളിയുടെ വിരലറ്റു.
ചാവക്കാട് എടക്കഴിയൂര്‍ ബീച്ചില്‍ മത്സ്യബന്ധനത്തിനിടെ വലയുടെ റോപ്പില്‍ കൈ കുടുങ്ങി തൊഴിലാളിയുടെ വിരലറ്റു. എടക്കഴിയൂര്‍ മദ്രസക്ക് പടിഞ്ഞാറ് കിഴക്കൂട്ട് ഉസ്മാൻ 56 ന് ആണ് പരിക്കേറ്റത്.വലതു കൈയുടെ തള്ളവിരലാണ് അറ്റത്. ഉസ്മാന്‍ അടക്കം...
പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്..
സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇന്ന് ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് നൽകും. രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പോളിയോ ബൂത്തുകളുടെ പ്രവർത്തനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി തുള്ളിമരുന്ന് നൽകും....
യുക്രൈനിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി...
യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ...
ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു..
ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു. ഉക്രെയ്നിൽ നിന്ന് 219 ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പറന്നുയർന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍...







