എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ; ജൂൺ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും..
എസ്എസ്എല്സി പരീക്ഷയില് ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്ത്ഥികള്ക്കായുള്ള സേ പരീക്ഷ മേയ് 28 മുതല് ജൂണ് രണ്ട് വരെ നടത്തും. ജൂണ് അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടിയാണ് തീയതി പ്രഖ്യാപിച്ചത്....
കാറും പാഴ്സൽ വാനും കൂട്ടിയിടിച്ച് അപകടം.
ദേശീയപാത 544 കുതിരാൻ തുരങ്കത്തിന് സമീപത്ത് തൃശ്ശൂരിൽ നിന്നും വടക്കഞ്ചേരി ദിശയിലേക്ക് പോകുന്ന ഭാഗത്താണ് കാറും മിനി പാഴ്സൽ ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ കറങ്ങി ഡിവൈഡറിൽ കയറി നിന്നു...
സുരക്ഷയൊരുക്കാൻ പൂരനഗരിയിലെ കൺട്രോൾ റൂമും മിനി കൺട്രോൾ റൂമുകളും..
പൂര നഗരിയിലെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തേക്കിൻകാട് മൈതാനത്തെ പൂര നഗരിയിൽ ഇന്ന് കാലത്ത് 6.00 മണി മുതൽ നിരവധി സുരക്ഷാ സജ്ജീ കരണങ്ങളോടെയാണ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളത്. കൺട്രോൾ റൂമിൽ പൊതുജനങ്ങളുടെ...
നാലായിരത്തിലധികം സേനാംഗങ്ങളുടെ കരുതലോടെ പൂരനഗരി…
ഈ വര്ഷത്തെ തൃശ്ശൂര് പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്ക്ക് പരിചയ സമ്പന്നരായ പോലീസ് ഉദ്ദ്യോഗസ്ഥരെ മാത്രം ഉള്പ്പെടുത്തിയാണ് സുരക്ഷാവിന്യാസം സജ്ജമാക്കിയിട്ടുള്ളത്. 35 ഡി വൈ എസ് പിമാർ, 70 ഇൻസ്പെക്ടേഴ്സ്, 330 സബ്...
സാമ്പിൾ വെടിക്കെട്ടിൽ പരിക്ക്..
തൃശൂര് പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം ഫയര് ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്, തിരുവമ്പാടി വിഭാഗത്തിൻ്റെ അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്ക്. ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.
തൃശൂർ പൂരം ഗതാഗത സുരക്ഷ ഡ്രൈവർമാർക്ക് കർശന ലഹരി പരിശോധന..
തൃശൂർ പൂരവുമായി ബന്ധപെട്ട് ഗതാഗത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ എല്ലാ ബസ് സ്റ്റാൻറുകളിലും പരിസര പ്രദേശങ്ങളിലും ഡ്രൈവർമാർക്ക് ലഹരി പരിശോധന വ്യാപകമാക്കി. വാഹന പരിശോധനയ്ക്കൊപ്പം ലഹരിയുടെ സാന്നിദ്ധ്യം അറിയിക്കുന്ന പരിശോധന ഉപകരണങ്ങളോടെയാണ്...
കാറിന്റെ ഡോർ തുറക്കുന്നതിനിടെ ബൈക്ക് തട്ടി അപകടം ഒരാൾക്ക് പരിക്ക്..
കുതിരാൻ. ദേശീയപാത വഴുക്കുംപാറയിൽ ബൈക്ക് കാറിന്റെ ഡോറിൽ തട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. വാൽക്കുളമ്പ് സ്വദേസി കൊടിയാട്ടിൽ വീട്ടിൽ ആൽബിൻ (23) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ...
അശ്വിനി ജംഗ്ഷനിൽ ലോറി നിയന്ത്രണം വിട്ട് മറി ഞ്ഞു..
അശ്വിനി ജംഗ്ഷനിൽ ലോറി നിയന്ത്രണം വിട്ട് മറി ഞ്ഞു. കായംകുളത്തു നിന്നും പട്ടാമ്പിയിലേക്ക് ആക്രി സാധനങ്ങൾ കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കെല്ല.
ചെമ്പുക്കാവിലമ്മയെ പുറത്തേറ്റിക്കൊണ്ടാണ് ഇത്തവണ രാമൻ എത്തുക.
ആശങ്കകൾ അസ്ഥാനത്താക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിന് എത്തുന്നു. ചെമ്പുക്കാവിലമ്മയെ പുറത്തേറ്റിക്കൊണ്ടാണ് ഇത്തവണ രാമൻ എത്തുക. പൂരദിവസം രാവിലെ ഏഴിനാണു ചെമ്പുക്കാവ് ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കുക. ഒമ്പതോടെ വടക്കുന്നാഥക്ഷേത്രം കിഴക്കേഗോപുരനട വഴി ഉള്ളിൽ...
തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും.
തൃശ്ശൂർ പൂരത്തിന് ഇന്ന് (30.04.2025 ബുധനാഴ്ച )വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടുഘടകക്ഷേത്രങ്ങളിലും ബുധനാഴ്ച തന്നെയാണ് കൊടിയേറ്റം. മെയ് ആറിനാണ് തൃശ്ശൂർ പൂരം. അഞ്ചിന് പൂരത്തിന്...
കുതിരാനിൽ പക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്.
പട്ടിക്കാട്. ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരി ക്കേറ്റു. ഇന്ന് രാവിലെ കുതിരാൻ തുരങ്കത്തിന് പടിഞ്ഞാറ് ഭാഗത്താണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നും മാങ്ങ കയറ്റി...
മണത്തലയിൽ സ്കൂൾ ബസ്സ് ടോറസ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടത്തിൽ 19 വിദ്യാർത്ഥികൾ ഉൾപ്പെടെ...
ചാവക്കാട്: മണത്തലയിൽ സ്കൂൾ ബസ്സ് ടോറസ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടത്തിൽ 19 വിദ്യാർത്ഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ ബസ്സാണ്...