തൃശ്ശൂർ പൂരം ആന ഓടാൻ കാരണം കണ്ണിലേയ്ക്ക് ലേസർ അടിച്ചതിനാലെന്ന് പാറമേക്കാവ് ദേവസ്വം..
പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാൻ കാരണം ഇതാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനിൽക്കുന്ന...
ലൈഫ് ഫൗണ്ടേഷൻ MSM പ്രോജക്ട് തൃശ്ശൂരിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോ ലി ഒഴിവ്
സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ലൈഫ് ഫൗണ്ടേഷൻ MSM പ്രോജക്ട് തൃശ്ശൂരിലേക്ക് കരാർ അടിസ്ഥാനത്തിൽ ഔട്ട് റീച്ച് വർക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 5 മണിക്ക് മുൻപായി...
സൗജന്യമായി നല്‍കേണ്ട വിവരാവകാശ രേഖയ്ക്കു 3000 രൂപ വാങ്ങി വില്ലേജ് ഓഫിസര്‍ പിടിയില്‍…
തൃശൂര്‍ മാടക്കത്തറ വില്ലേജ് ഓഫിസര്‍ പോളി ജോര്‍ജിനെ വിവരാവകാശ രേഖ നല്‍കാന്‍ മൂവായിരം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടി. സൗജന്യമായി നല്‍കേണ്ട വിവരാവകാശ രേഖയ്ക്കു കൈക്കൂലി വാങ്ങുന്നത് കേട്ടുകേള്‍വിയില്ലെന്ന് തൃശൂര്‍ വിജിലന്‍സ്....
ടാലന്റ് വേവ് 2024 എന്ന പേരിൽ ഫെബ്രുവരി 14ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ തൊഴിൽമേള...
കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ ടാലന്റ് വേവ് 2024 എന്ന പേരിൽ ഫെബ്രുവരി 14ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ...
പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയം രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന്..
പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 16) വ്യവസായ - നിയമ - കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വ്യവസായ സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ പി...
മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാർ നിയമനം.
മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, അറ്റൻഡർ, സ്വീപ്പർ തസ്തികയിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ടഅവസാന തീയതി ഏപ്രിൽ 22. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ...
കേരള ബജറ്റ് നാളെ ധനമന്ത്രി കെ .എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും..
സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ .എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച ഒമ്പതിനാണ് ബജറ്റ്. സാധ്യമായിടത്തോളം വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങളാവും ബജറ്റിൽ. തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ ബജറ്റിന്റെ അവസാന തയ്യാറെടുപ്പിലാണ്...
കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220,...
തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ്...
തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍, കേരള...
കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട..
കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട. ചില്ലറവില്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എം.ഡി.എം.എയുമയി മൂന്ന് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ചന്തപ്പുര വൈപ്പിൻ കാട്ടിൽ നിഷ്താഫിർ (26) ഉഴുവത്ത് കടവ് ചൂളക്കടവിൽ അൽത്താഫ് (26)...
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ…
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ. സെപ്റ്റംബർ 27നുള്ള കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണ. കടകൾ എല്ലാം അടച്ചിടുമെന്നും ട്രേഡ് യൂണിയൻ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്ന്...
സംസ്ഥാനത്തെ സ്‌കൂളുകള്‍ അധികം വൈകാതെ തുറന്നേക്കും…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ അധികം വൈകാതെ തുറന്നേക്കും. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
തൃശ്ശൂരിലെ എല്ലാ പ്രാദേശിക വാർത്തകളും ഉടനടി നിങ്ങളിലേക്ക്...