ജില്ലയിൽ 8 പേർക്ക് ഇന്ന് കോവിഡ് പോസിറ്റീവ്; 3 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ..
തൃശൂർ ജില്ലയിൽ ഇന്ന് 8 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയ 5 പേർക്കും സമ്പർക്കത്തിലൂടെ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് 27 ന്...
പാലക്കാട് സ്വദേശിയായ അഞ്ചു വയസ്സുകാരൻ ഉൾപ്പെടെ ജില്ലയിൽ 4 പേർക്ക് കോവിഡ്..
തൃശൂർ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ രണ്ടുപേർക്കും റഷ്യയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ജൂൺ 1 ന് റഷ്യയിൽ നിന്നെത്തിയ മുരിയാട് സ്വദേശി (35), മെയ്...
തൃശൂർ ജില്ലയിൽ നാലു കോവിഡ് കേസുകൾ കൂടി;13154 പേർ നിരീക്ഷണത്തിൽ..
ഇന്ന് ജില്ലയിലെ നാലു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഒരു സ്ത്രീക്കും വിദേശത്ത് നിന്നും തിരികെയെത്തിയ മൂന്ന് പുരുഷന്മാർക്കും ആണ് ഇന്ന് പോസിറ്റീവ് ആയത്.
മെയ് 23 ന്...
ഇന്ന് സംസ്ഥാനത്ത് 82 കോവിഡ് കേസുകൾ; 24 പേർക്ക് രോഗമുക്തി..
ഇന്ന് കേരളത്തിൽ 82 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശത്തുനിന്നും വന്നതാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 19 പേർക്കും ഇന്ന്...
സംസ്ഥാനത്തെ ആദ്യ അണുബാധ നിയന്ത്രിത സംരക്ഷിത മേഖല പുത്തൻചിറയിൽ..
കേരളത്തിലെ ആദ്യ അണുബാധ നിയന്ത്രിത സംരക്ഷിത മേഖലയൊരുക്കി മാതൃകയാവുകയാണ് പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രം. മാതൃ-ശിശു വയോജനങ്ങൾക്കായാണ് ഇൗ അണുബാധ നിയന്ത്രിത സംരക്ഷണ മേഖലയൊരുക്കിയിരിക്കുന്നത്.
സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിട ബ്ലോക്കിലാണ് അണുബാധ നിയന്ത്രിത സംരക്ഷണ...
കുളം വീണ്ടെടുത്ത് ചാഴൂരിന്റെ പെൺകരുത്ത്..
ചാഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളുടെ കരുത്തിൽ ഒരു കുളത്തെ വീണ്ടെടുത്ത് നാട്ടിൽ താരമായി. ഇൗ വനിതകൾ ചേർന്ന് നാല് സെന്റ് സ്ഥലത്ത് 18 അടി താഴ്ചയിലുള്ള കുളമാണ് വീണ്ടെടുത്തത്....
സമൂഹവ്യാപനം ഉണ്ടാകാതെയിരിക്കാൻ ജാഗ്രത പുലർത്തണം: എ സി മൊയ്തീൻ..
സംസ്ഥാനം ഇതുവരെ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും അത് സംഭവിക്കാതിരിക്കാൻ നല്ല ജാഗ്രത പുലർത്തണം എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിലാണ്...
കല്യാണ്‍ ജൂവലേഴ്സ് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും ; എല്ലാ ഷോറൂമുകളിലും ഉയര്‍ന്ന സുരക്ഷയും...
കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ ജൂവലേഴ്സ് ബിസിനസ് പുനരാരംഭിക്കുന്നത്.
ഗവണ്‍മെന്‍റ് നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന...
തൃശൂർ ജില്ലയിലെ ഒരാൾ ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേർക്കാണ്. ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും പുറത്തുനിന്നും വന്നവരാണ്. സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ...
മൊബൈൽ വില്ലനായേക്കാം; മുന്നറിയിപ്പുമായി തൃശൂർ സിറ്റി പോലീസ്..
മൊബൈൽഫോണുകൾ വഴി കോവിഡ് പകരാൻ ഉയർന്ന സാധ്യതയുണ്ടെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പ് ഏറ്റെടുത്ത് തൃശൂർ സിറ്റി പോലീസ്. വായയോടും മുഖത്തോടും ചേർത്ത് ഉപയോഗിക്കു ന്നതിനാൽ മൊബൈൽഫോണിനു പുറത്ത് വൈറസ് തങ്ങിനിൽക്കാൻ വളരെ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ...
സിസിടിവിയെയും വെല്ലുവിളിച്ച് മാലിന്യം തള്ളിയ രണ്ടുപേർ കയ്യോടെ പിടിയിൽ..
തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡിൽ പഞ്ചായത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് കളക്ഷൻ സെന്ററിന് സമീപം മാലിന്യം തള്ളിയ രണ്ടുപേരെ കൂടി കയ്യോടെ പിടികൂടി. ഇത്തവണ പിടിയിലായത് വനിതാ വെറ്ററിനറി ഡോക്ടറും വല്ലച്ചിറയിൽ നിന്നുമെത്തിയ ഒരാളുമാണ്. ഡോക്ടർ കാറിലും...
തൃശൂരിൽ 6750 പേർ നിരീക്ഷണത്തിൽ…
ജില്ലയിൽ 6750 പേരാണ് കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നത്. 6719 പേർ വീടുകളിലും 31 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ തുടരുന്നത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ ഡിസ്ചാർജ് ചെയ്യുകയും...