thrissur news today Covid-Update

തൃശൂരില്‍ ഇന്ന്‌ കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.

ചാലക്കുടി ക്ലസ്റ്റര്‍ - ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി - 69 വയസ്സ് സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി -...
Covid-Update-thrissur-district-collector

ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 56 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല. കെഎസ്ഇ ക്ലസ്റ്ററിൽ...

കോവിഡ് പ്രതിരോധിക്കാൻ ഇനി ആയുർവേദം…. പ്രയോജനം ലഭിച്ചത് 20000 ത്തിലധികം പേർക്ക്!!!

തൃശ്ശൂർ : ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭാരതീയ ചികിത്സാ വകുപ്പിന്റെ ആയുർവേദ പ്രതിരോധ മരുന്നുകൾ എത്തിച്ചു നൽകുന്ന അമൃതം പദ്ധതിയിലൂടെ ജില്ലയിൽ 20242 പേർക്ക് ഇതുവരെ പ്രയോജനം ലഭിച്ചു. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദ...

പുന്നയൂർ ‘സിംഗപ്പൂർ പാലസ്’ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി തിരഞ്ഞെടുത്തു.

പുന്നയൂർപഞ്ചായത്തിൽ 'സിംഗപ്പൂർ പാലസ്' കോ വിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആവാൻ ഒരുങ്ങുന്നു. കോ വിഡ് രോഗവ്യാപന സാഹചര്യത്തിൽ കോ വിഡ് പോസിറ്റീവാകുകയും എന്നാൽ ചെറിയ രോഗ ലക്ഷണങ്ങൾ മാത്രം പ്രകടമാക്കുകയും ചെയ്യുന്ന...

വനിത സി. പി. ഒ യ്ക്ക് കോ വിഡ് സ്ഥിരീകരിച്ചു..

അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ വനിത സി. പി ഒ യ്ക്ക് കോ വിഡ് സ്ഥിരീകരിച്ചു. പരയ്ക്കാട് മരിച്ച വത്സലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരുടെ ഇൻക്വിനു പോയ സി പി ഒയ്ക്കാണ് കോവിഡ് സ്ഥിരികരിച്ചത്....

കോ വിഡ്-19  പ്രതിരോധ നടപടികളുടെ ഭാഗമായി പ്രത്യേക അറിയിപ്പ്…!!

കോ വിഡ്-19  പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ്–19 പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി തൃശൂർ ശക്തൻ നഗർ പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം...

മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു.

തൃശൂർ.. മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. കത്രികയുമായി 25 ദിവസം ജീവിച്ച രോഗി ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി. തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ മേയ് മാസം...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോ വി ഡ് സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോ വി ഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍. 63 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ കോ വി ഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം...

തൃശൂർ ജില്ലയിൽ 20 പേർക്ക് കോവിഡ് കൂടി സ്ഥിരീകരിച്ചു..

തൃശ്ശൂർ ജില്ലയിൽ ജൂലൈ നാല് ശനിയാഴ്ച 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ...

തൃശൂർ ജില്ലയിൽ 9 പേർക്ക് കൂടി കോവിഡ്..

ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 02) 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 6 പേർ വിദേശത്തു നിന്നും 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 30 ന്...

“തൃശ്ശൂർ” കളക്ടർ സ്വയം നിരീക്ഷണത്തിൽ…

തൃശ്ശൂർ.. കളക്ടർ എസ്. ഷാനവാസ്‌ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂലായ്‌ ആറ് വരേക്കാണ് ക്വറന്റീൻ. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി നഗരസഭാ ഡിവിഷൻ കൗൺസിലറുടെ സമ്പർക്ക പട്ടികയിൽ ഇടം നേടിയതാണ് കളക്ടർക്ക്...

ഗുരുവായൂർ കോവിഡ് സ്വീകരിച്ച ബസ് കണ്ടക്ടറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു…..

കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ജൂൺ 15നും 22നും ജൂൺ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരം ആരോഗ്യ വകുപ്പ് ലഭ്യമാക്കി. ജൂൺ 15നും 22നും ഗുരുവായൂർ-പാലക്കാട് റൂട്ടിൽ...
error: Content is protected !!