കേന്ദ്ര ബജറ്റ് 2023 -2024 | ഏഴ് മുൻഗണനാ വിഷയങ്ങൾ.

കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ ആണ് മുൻകാനന അറിയിച്ചത്. വികസനം , യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം,...
policeman-vehcle-thrissur-vartha-news-kerala-police-viyyur

മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ…

അതിമാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളും ഗുളികകളും കഞ്ചാവുമായി നിരവധി കേസുകളിൽ പ്രതികളായ മുകേഷ്, സജിൽ, ഡാനി, എന്നിവരാണ് തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
police-case-thrissur

എലിവിഷം ഭക്ഷണത്തിൽ കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ അറസ്റ്റിൽ…

കുന്നംകുളം: എലിവിഷം ഭക്ഷണത്തിൽ കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ അറസ്റ്റിൽ. പിതാവ് ചന്ദ്രനും വിഷം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാൽ ചന്ദ്രൻ ചായ...
announcement-vehcle-mic-road

തൃശൂർ സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം…

തൃശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര യോടനുബന്ധിച്ച് വൈകീട്ട് 3 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ, ഇനി കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം,...

ന്യൂഡൽഹി: ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മാസ്ക് ചെയ്ത ആധാർ കാർഡ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്ക്ചെയ്ത ആധാർ കോപ്പി. myaadhaar.uidai.gov.in എന്ന...

നിർത്തിയിട്ടിരുന്ന ട്രാവലറിൽ ബസ് ഇടിച്ച് ഒരാൾ മരിച്ചു.

വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ട്രാവലറിൽ ബസ് ഇടിച്ച് ഒരാൾ മരിച്ചു. ഫയർ ഫോഴ്സും,പോലീസും, നാട്ടുകാരും വാഹനത്തിൽ നിന്നും ആളുകളെ രക്ഷിക്കുകയാണ്. നിരവധി ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇന്നലെയും ഇവിടെ അപകടം നടന്നിരുന്നു. ഭക്ഷണം കഴിക്കുന്നതിന്...
THRISSUR_POORAM_ICL

തൃശൂർ പൂരം വെടിക്കെട്ട് നാളെ..

നിലവിൽ മഴയുടെ ശക്തി കുറഞ്ഞ് കാലാവസ്ഥ തെളിഞ്ഞ് കാണുന്ന സാഹചര്യത്തിൽ നാളെ (20-05-22) കാലാവസ്ഥ അനുകൂലമാകുക യാണെങ്കിൽ വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നാളെ മെയ് 20ന് ഉച്ചക്ക് ശേഷം 2...

നിരാശപ്പെടുത്താം എന്ന അതി മോഹവുമായി വന്ന മഴയെ തോൽപ്പിച്ച് പൂരപ്രേമികൾ…

പൂര നഗരിയിൽ പൂരപ്രേമികളെ നിരാശരാക്കാമെന്ന അതിമോഹവുമായി മഴ! മഴയിലും ആവേശം ചോരാതെ പൂരം; ആര്‍പ്പുവിളിയില്‍ ആവേശം കുറയ്ക്കാതെ പൂരപ്രേമികൾ. ആര്‍ത്തലച്ച് മഴ പെയ്തിട്ടും ആര്‍പ്പുവിളിച്ച് പൂരനഗരിയിലെ ജനങ്ങളും തോര്‍ത്ത് വീശി ആനപ്പുറത്തുള്ളവരും ആവേശം...

കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷ്യൽ കുടകളിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ ചിത്രമുള്ള കുട വിവാദമാകുന്നു..

തൃശൂർ പൂരത്തിലെ ആകർഷണീയമായ തെക്കേനടയിലെ കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷ്യൽ കുടകളിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ ചിത്രമുള്ള കുട വിവാദമാകുന്നു. ഇന്ന് ചമയങ്ങളുടെ പ്രദർശനത്തിലാണ് സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുടയും പ്രദർശിപ്പിച്ചിട്ടുള്ളത്. ഗാന്ധിയും വിവേകാനനന്ദനും സുഭാഷ്...
announcement-vehcle-mic-road

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം.

സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം. നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവന മേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ്...
error: Content is protected !!