policeman-vehcle-thrissur-vartha-news-kerala-police-viyyur

ഐഎസ് ഭീകരരുടെ കേരളത്തിലെ സാന്നിധ്യം കേരളാ പൊലീസ് അന്വേഷണം ആരംഭിച്ചു….

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നു എന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ച് കേരളാ പൊലീസ് . ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ...
Thrissur_vartha_new_wheather

സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്..

പാലക്കാട് ഉൾപ്പടെ ആറ് ജില്ലകളിൽ കൊടും വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞത് വരൾച്ചയ്ക്ക് കാരണമെന്നും വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48...
announcement-vehcle-mic-road

പുലികളിയോടനുബന്ധിച്ച്‌ ഇന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം..

പുലികളിയോടനുബന്ധിച്ച്‌ ഇന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. പൊതുവാഹനങ്ങള്‍ സ്വരാജ്‌ റൗണ്ടില്‍ പ്രവേശിക്കാതെ ഔട്ടര്‍ സര്‍ക്കിളിലൂടെ തടസമില്ലാതെ സഞ്ചരിക്കണം....

കണിമംഗലത്ത് പാടത്തിനോട് ചേർന്ന് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

കണിമംഗലത്ത് പാടത്തിനോട് ചേർന്ന് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാലത്ത് 8.30 യ്ക്കാണ് അപകടം സംഭവിച്ചത്. പണികൾ നടക്കുന്ന റോഡിനോട് ചേർന്ന് ആണ് അപകടം ഉണ്ടായത്. ഏകദേശം 11 ഓളം പേർക്ക്...

പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള വാക്സീൻ കുത്തിവെച്ചു.. നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം..

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചെന്ന പരാതിയില്‍ നടപടി. താൽക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ്...

പ്രശസ്ത സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതു...
peringalkuthu_dam_thrissur_vartha_news_live

ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം!!പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും.. 

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. പ്രദേശവാസികള്‍ക്ക് ആവശ്യമായ...

മികച്ച നടൻ മമ്മൂട്ടി, വിൻസി അലോഷ്യസ് മികച്ച നടി- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍.ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കുന്നത്. 'ന്നാ താൻ കേസ്...

മൂന്നു പേരുമായി കുട്ടി സ്കൂട്ടര്‍ ഓടിച്ചു.. അമ്മയ്ക്ക് 25,000 രൂപ പിഴ..

തൃശൂര്‍ കൊഴുക്കുള്ളിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ ബൈക്കോടിച്ചതിന് അമ്മയ്ക്കു കാല്‍ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ അഞ്ചു ദിവസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു. കഴിഞ്ഞ ജനുവരി...

ഷാർജയിൽ തൃശൂർ സ്വദേശിനിയായ നീതു ഷോക്കേറ്റ് മരിച്ചു.

ഷാർജയിൽ മലയാളി യുവതി വില്ലയിലെ കുളിമുറിയിൽ വെള്ളത്തിൽ നിന്നും ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. തൃശൂർ അയ്യന്തോൾ സ്വദേശിനിയായ നീതു...

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ...
Thrissur_vartha_new_wheather

സംസ്ഥാനത്ത് താപനില ഇനിയും ഉയരും..

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഇനിയും വര്‍ധിക്കാന്‍ സാധ്യത എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അനുഭവപ്പെടുന്ന ചൂടിനെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്...