ബൈക്ക് അപകടത്തിൽ യുവാവ് മ രിച്ചു..
തോട്ടപ്പടിക്കും ആറാംകല്ലിനും ഇടയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് താറ്റാട്ട് വീട്ടിൽ ശിവശങ്കരൻ മകൻ വിഷ്ണു (26) മരിച്ചു. തൃശ്ശൂർ ഭാഗത്ത് നിന്നും പട്ടിക്കാട് ദിശയിലേക്ക് വരുമ്പോൾ...

