കോന്നൻ ബസാറിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മ രിച്ചു.
പാവറട്ടി: കോന്നൻ ബസാറിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മ രിച്ചു. ചുക്കുബസാർ സ്വദേശി മൂക്കോല വീട്ടിൽ അശോകൻ (68) അ ന്തരിച്ചത്. ബുധനാഴ്‌ച വൈകീട്ടാണ് സംഭവം. ഭാര്യ.ശാന്ത, മക്കൾ.സനീഷ്, സനോജ്,...
കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്.
തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു , മകൾ ആർഷ, ആദർശ്, അക്ഷിമ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം...
തൃശ്ശൂർ മുണ്ടൂരിൽ തീപിടുത്തം..
തൃശ്ശൂർ മുണ്ടൂർ വേഴക്കോട് ഓയിൽ ഗോഡൗണിൽ തീപിടിത്തം. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.
6 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം..
ദേശീയപാത ആമ്പല്ലൂരിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്. സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങളിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു
ചേർപ്പ് തായംകുളങ്ങരയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അപകടം.
ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തിന് ഇടയാക്കിയത്. ഗതാഗത തിരക്കിനെ തുടർന്ന് ഊരകത്ത് നിന്ന് ചേർപ്പ് വഴി തൃശൂരിലേക്ക് പോവുകയായിരുന്നു...
പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു; മൂന്നുപേരുടെ നില ഗുരുതരം..
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാലു പേരെയും ആശുപത്രിയിലെത്തിച്ചു. മൂന്നുപേരുടെ നില ഗുരുതരമെന്ന് പൊലീസ്. സുഹൃത്തിന്‍റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പാറയില്‍ കാല്‍വഴുതി വീണെന്നാണ് നിഗമനം....
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മ രിച്ചു.
അരിമ്പൂർ: എറവ് കപ്പൽപ്പള്ളിക്ക് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മ രിച്ചു. എറവ് ആറാംകല്ല് റിട്ട. എസ് ഐ ഗോപിയുടെയും ജയയുടെയും മകൻ ചാലാപ്പിള്ളി സൗരവ് (25)...
എരുമപ്പെട്ടി കുണ്ടന്നൂരിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാ രുണന്ത്യം
എരുമപ്പെട്ടി:കൃഷിയിടത്തിലെ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് ഷോക്കേറ്റ് മരി ച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. വീടിനോട്...
4 വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്…
കേച്ചേരി ചൂണ്ടൽ പാലത്തിനു സമീപം 2 കാറുകളും ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർക്കും ബസ് യാത്രക്കാരായ 4 പേർക്കും പരുക്കേറ്റു. തൃത്താല സ്വദേശികളായ ശ്രീധരൻ (80), ദാക്ഷായണി...
കരുവന്നൂർ പുഴയിൽ ചാടിയ ആ ത്മ ഹത്യ ചെയ്തയാളുടെ മൃത ദേഹം കണ്ടെത്തി.
കരുവന്നൂർ പുഴയിൽ ചാടിയ ആ ത്മ ഹത്യ ചെയ്തയാളുടെ മൃത ദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് കരുവന്നൂർ ചെറിയപാലം ഗ്രീൻ ഗാർഡൻ സ്വദേശി കടുങ്ങാട് പറമ്പിൽ അബ്ദുൾ സത്താറിനെയാണ്...
മരക്കഷണം കൊണ്ട് തലയ്ക്കടിച്ചു. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊല പാതകം.
തൃശൂരില്‍ ജുവനൈല്‍ ഹോമില്‍ അന്തേവാസിയെ കൊല പ്പെടുത്തി. പതിനെട്ടുകാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് കൊല്ല പ്പെട്ടത്. മറ്റൊരു അന്തേവാസിയായ പതിനേഴുകാരനാണ് തലയ്ക്കടിച്ചത്. രാവിലെ 6.45ന് മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ രാത്രി...
ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്..
മതിലകം മതിൽ മൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ...





