മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരി മ രിച്ചു..

പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോlഷം നടക്ക‍ുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരി മ രിച്ചു. 2 കുട്ടികൾക്കു പരുക്കേറ്റു. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവീഭദ്ര...

കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം.

കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം. കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി...

ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ പടിയില്‍ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തൈക്കാട് പേനത്ത് വീട്ടില്‍ മുഹമ്മദ് റൗഫ്(18) നാണ് പരിക്കേറ്റത്. രാവിലെ ആയിരുന്നു അപകടം. പരിക്കേറ്റയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മ രിച്ചു..

കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മ രിച്ചു..തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരി ച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ...

പന്നിയുടെ കുത്തേറ്റ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു..

ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. വടക്കഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവമുണ്ടായത്. ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി...

വാക്വം ക്ലീനറിൽ നിന്നും ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മ രിച്ചു..

ഗുരുവായൂർ: വാക്വം ക്ലീനറിൽ നിന്ന് ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മ രിച്ചു. ഗുരുവായൂർ സ്വദേശി കോറോത്ത് വീട്ടിൽ ശ്രീജേഷ് (35) ആണ് മ രിച്ചത്. ജോലിക്കിടെ വീട് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉടൻ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പാടത്ത് മൃത ദേഹം കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയിൽ.

തൃശൂർ: കുറ്റുമുക്ക് പാടത്ത് മൃത ദേഹം കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയിൽ. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനം നിവാസിൽ വിശാൽ, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ...

ഗുരുവായൂരിൽ ബസിടിച്ച് സ്ത്രീ മ രിച്ചു…

ഗുരുവായൂർ നഗരസഭ ബസ് സ്‌റ്റാൻഡിൽ ഇന്നലെ രാത്രി 8.30 ന് ബസ് കയറിയിറങ്ങി അമല നഗർ സ്വദേശി ഷീല (50) മരി ച്ചു. മൃതദേഹം ചാവക്കാട് ആശുപത്രിയിലേക്കു മാറ്റി. ബസിൽ കയറുമ്പോൾ ചവിട്ടു...

4 വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്…

കേച്ചേരി ചൂണ്ടൽ പാലത്തിനു സമീപം 2 കാറുകളും ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർക്കും ബസ് യാത്രക്കാരായ 4 പേർക്കും പരുക്കേറ്റു. തൃത്താല സ്വദേശികളായ ശ്രീധരൻ (80), ദാക്ഷായണി...

പറവട്ടാനിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മ രിച്ചു..

മണ്ണുത്തി ഭാഗത്തേക്ക് വരുന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. അപകടം ഉണ്ടായ തൽഷണം തന്നെ രണ്ട് പേരും മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ജെറിൻ, വില്ലടം സ്വദേശി സൂര്യ എന്നിവരാണ് മ രിച്ചത്. വലത്...

നായരങ്ങാടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്..

വടക്കേകാട്: നായരങ്ങാടി പഞ്ചായത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക്. സ്‌കൂട്ടർ യാത്രക്കാരായ മാറഞ്ചേരി കടവുങ്ങൽ വീട്ടിൽ പ്രദീപ്(45), സബിത(35) എന്നിവർക്കാണ് പരുക്കേറ്റത്. രണ്ടു പേർക്കും കാലിനും, തലക്കും ഗുരുതരമായി...

മൂന്നാം കല്ലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്..

വടക്കേകാട്:മൂന്നാംകല്ല് സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കാവീട് പനാമ സ്വദേശി എടക്കളത്തൂർ വീട്ടിൽ ഫറോൺ(22), മമ്മിയൂർ താമരയൂർ സ്വദേശി കൊറ്റയിൽ വീട്ടിൽ മനോജ്‌(44)എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച...
error: Content is protected !!