കോന്നൻ ബസാറിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മ രിച്ചു.
പാവറട്ടി: കോന്നൻ ബസാറിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മ രിച്ചു. ചുക്കുബസാർ സ്വദേശി മൂക്കോല വീട്ടിൽ അശോകൻ (68) അ ന്തരിച്ചത്. ബുധനാഴ്‌ച വൈകീട്ടാണ് സംഭവം. ഭാര്യ.ശാന്ത, മക്കൾ.സനീഷ്, സനോജ്,...
വാഹനാപകടത്തിൽ നാലുവയസ്സുകാരി മ രിച്ചു.
വടക്കാഞ്ചേരി ഓട്ടുപാറയിൽ കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ച് നാലു വയസ്സുകാരി മരി ച്ചു. മുള്ളൂർക്കര സ്വദേശി നൂറ ഫാത്തിമയാണ് മ രിച്ചത്. നൂറയുടെ അച്ഛൻ ഉനൈസ്, അമ്മ റെയ്ഹാനത്ത് എന്നിവർക്ക് പരിക്കേറ്റു....
പുല്ലുവെട്ടുന്നതിനിടെ തേനീച്ച കുത്തേറ്റു..
കാച്ചേരി പുല്ലു വെട്ടാൻ വന്നയാൾക്കു തേനീച്ച കുത്തേറ്റ് പരുക്കേറ്റു. മുരിക്കുംകുണ്ട് സ്വദേശി വട്ടപ്പാറ വീട്ടിൽ സാബുവിനാണു (52) കുത്തേറ്റത്.
കാച്ചേരി മെർളിൻ ഗാർഡനിലെ പറമ്പിൽ വച്ചായിരുന്നു സംഭവം. പുല്ലു വെട്ടാൻ ഒരുങ്ങുന്നതിനിടെ സാബുവിനെ തേനീച്ചക്കൂട്ടം...
ചുവട്ടുപാടം ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവതിയും മ രിച്ചു.
വാണിയംപാറ. ദേശീയപാത ചുവട്ടുപാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയും മ രിച്ചു. കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോൺ (25) ആണ് മരി ച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്...
തൃശൂരില്‍ യുവാവിനെ കു ത്തി ക്കൊന്നു.
തൃശൂരില്‍ യുവാവിനെ കു ത്തി ക്കൊന്നു. പാലസ് റോഡിന് സമീപമാണ് സംഭവം. ലിവിന്‍ എന്ന 30 കാരനാണ് മ രിച്ചത്. സംഭവത്തില്‍ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയില്‍ ലിവിന്‍ ആക്ര മിച്ചെന്നാണ്...
തൃശ്ശൂരിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണ് യാത്രക്കാരന് ദാരു ണാന്ത്യം.
ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണ് യാത്രക്കാരന് ദാരു ണാന്ത്യം. ആലുവ സ്വദേശി 53-കാരൻ സുരേഷ് നാരായണ മേനോനാണ് മരി ച്ചത്. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം.
തൃശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക്...
നാട്ടികയിൽ ലോറികയറി അഞ്ചു പേർ മ രിച്ചു..
തൃപ്രയാർ: നാട്ടികയിൽ ലോറികയറി അഞ്ചു പേർ മ രിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. രണ്ടു കുട്ടികളുൾപ്പെടെ അഞ്ചു പേർ തത്ക്ഷണം...
ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസ്സിനും ഇടയില്‍പെട്ട് വിദ്യാര്‍ത്ഥിയുടെ മ രണം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 6...
2014 ഫെബ്രുവരിയില്‍ പാലക്കാട് ഗവ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി വിപിന്‍ ബാലകൃഷ്ണന്‍ മ രിച്ച കേസിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.അനിതയുടെ വിധി. ഡ്രൈവര്‍ മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ചോലക്കല്‍ മുഹമ്മദാലി,...
വെള്ളറക്കാട് അപകടം മരണം രണ്ടായി. മരത്തംകോട് സ്വദേശിയാണ് മ രിച്ചത്.
എരുമപ്പെട്ടി വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾകൂടി മ രിച്ചു. മരത്തംകോട് സ്വദേശി പ്രണവാണ് മ രിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മര ണം സംഭവിച്ചത്. മരത്തംകോട് സ്വദേശി ആനന്ദ്...
പാലക്കാട് ചിറ്റൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരിക്കേറ്റു.
പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറയിൽ നിന്നും തൃശൂരിലേക്കും ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നേർക്ക് നേരെയുള്ള ഇടിയിൽ...
ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം…
പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് പള്ളിക്ക് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ പാലക്കാട് സ്വദേശി സുബ്രഹ്മണ്യൻ (55) നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മത്സ്യ തൊഴിലാളി മ രിച്ചു.
തളിക്കുളം: കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മത്സ്യ തൊഴിലാളി മരി ച്ചു. നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരൻ മകൻ സുനിൽ (52) ആണ് മരി ച്ചത്. നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം...