bike accident

നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക്.

തൃശൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുണ്ടൂർ പുറ്റേക്കരയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക്. പരിക്കേറ്റ 18 പേരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം....

എരുമപ്പെട്ടി കുണ്ടന്നൂരിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാ രുണന്ത്യം

എരുമപ്പെട്ടി:കൃഷിയിടത്തിലെ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് ഷോക്കേറ്റ് മരി ച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. വീടിനോട്...

മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു..

ചാലക്കുടി: മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു. ഇന്ന് പുലർച്ചെ 2.15 ഓടെയാണ് സംഭവം. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന അതിരപ്പിള്ളി വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ...

ചാക്കിൽ കെട്ടിയ നിലയിൽ മൃ തദേഹം കണ്ടെത്തി…

മുളയം കൂട്ടാലയിൽ ചാക്കിൽ കെട്ടിയ നിലയിൽ വയോധികന്റെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കണ്ടെത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടിൽ സുന്ദരൻ (75) ആണ് മ രിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന്...

എയർഇന്ത്യ വിമാനം തകർന്നുവീണു.

എയർഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട് നിമിഷങ്ങൾക്കകമാണ് വിമാനം തകർന്ന് വീണത്. ഇന്ന് ജൂൺ 12 ന് ഉച്ചയ്ക്ക് ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്....

നാലായിരത്തിലധികം സേനാംഗങ്ങളുടെ കരുതലോടെ പൂരനഗരി…

ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പരിചയ സമ്പന്നരായ പോലീസ് ഉദ്ദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തിയാണ് സുരക്ഷാവിന്യാസം സജ്ജമാക്കിയിട്ടുള്ളത്. 35 ഡി വൈ എസ് പിമാർ, 70 ഇൻസ്പെക്ടേഴ്സ്, 330 സബ്...

പീച്ചിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരി ക്കേറ്റു.

പീച്ചി. ബസ്റ്റാൻഡ് പരിസരത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപ കടത്തിൽ യുവാവിന് പരി ക്കേറ്റു. കൊളാംകുണ്ട് സ്വദേശി വലിയപറമ്പിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (28)നാണ് പരി ക്കേറ്റത്. പീച്ചി ഗസ്റ്റ് ഹൗസിൽ ആദ്യകുർബാനയുമായി...

തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; പ്രതിയെ പിടികൂടി..

തൃശൂർ: തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചാണ് പ്രതി അട്ടിമറി...
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂർ മുണ്ടൂരിൽ തീപിടുത്തം..

തൃശ്ശൂർ മുണ്ടൂർ വേഴക്കോട് ഓയിൽ ഗോഡൗണിൽ തീപിടിത്തം. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.

ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃത ദേഹം കണ്ടെത്തി.

ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം. മൂന്ന് മൃതദേഹമാണ് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃത ദേഹമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ്...

താമരവെള്ളച്ചാല്‍ മേഖലയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

അറുപതു വയസ്സുകാരനായ ആദിവാസിയെ കാട്ടാന ചവിട്ടി ക്കൊ ന്നു.. താമരവെള്ളച്ചാല്‍ മേഖലയിലാണ് സംഭവം. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് പ്രഭാകരൻ എന്നയാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. മകനും മരുമകനു മൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്....

കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങുമ്പോൾ ആനയുടെ കുത്തേറ്റു പാപ്പാൻ മ രിച്ചു.

കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങവേ ആനയുടെ കു ത്തേറ്റു പാപ്പാനു ദാരുണാന്ത്യം. കോട്ടയം ചങ്ങനാശ്ശേരി നാലു കോടി കുഞ്ഞുമോൻ (50) ആണു മ രിച്ചത്. വള്ളംകുളങ്ങര നാരാ യണൻകുട്ടി എന്ന ആനയുടെ കുത്തേറ്റാണു...
error: Content is protected !!