കാറിടിച്ച് വിദ്യാർഥി മരി ച്ചു..

ചേർപ്പ് വല്ലച്ചിറയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മ രിച്ചു. വെള്ളാങ്കല്ലൂർ കുന്നത്തൂർ സ്വദേശി കോട്ടപ്പുറം വീട്ടിൽ അഭയ്(19) ആണ് മ രിച്ചത്. വല്ലച്ചിറ ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാറ് ബൈക്കിൽ ഇടിക്കുകയായിരുന്നു, കൂടെ യാത്ര ചെയ്തിരുന്ന കാറളം സ്വദേശി റമീസ്(19)ന് ഗുരുതര പരിക്കുണ്ട്