All Kerala News20 കോടിയുമായി യുവതി മുങ്ങി.. 2024-07-26ShareFacebookTwitterLinkedinTelegramWhatsApp ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹൻ ആണ് തട്ടിപ്പ് നടത്തിയത്. തൃശ്ശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലാണ് തട്ടിപ്പ് നടത്തിയത്. പണം തട്ടിയത് വ്യാജ ലോണുകൾ ഉണ്ടാക്കി.