All Kerala NewsLatest infoLatest NewsTravelയുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.. 2022-05-24ShareFacebookTwitterLinkedinTelegramWhatsApp പഴഞ്ഞി: അരുവായി സ്വദേശിയായ ചോഴിക്കുന്നത്ത് വീട്ടിൽ സജിത്ത് (26)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ സതീശന്റെ മകനാണ്. മാതാവ്: സിന്ധു. സഹോദരൻ: സന്ദീപ്.