All Kerala NewsLatest infoLatest Newsപീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി…. 2022-04-17ShareFacebookTwitterLinkedinTelegramWhatsApp തൃശൂര്‍ പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. കുഞ്ഞിന് അഞ്ചുമാസം പ്രായമുണ്ടെന്നാണ് നിഗമനം.