മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ…

surendran

രഹസ്യധാരണയെന്ന് കെ സുരേന്ദ്രൻ നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫ് – യു.ഡി.എഫ് രഹസ്യ ധാരണ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മോദിയുടെ നയം സ്വീകരിച്ച ലീഗിനെ സ്വാഗതം എന്നും സുരേന്ദ്രൻ. ലീഗ് വർഗീയ പാർട്ടി എന്ന് ബി.ജെ.പി . മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അംഗത്വം പോലും മതത്തിൻ്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന ലീഗിൻറെ മതേതര പാർട്ടി എന്ന് പറയാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

thrissur news