All Kerala NewsLatest infoLatest Newsദേശീയപാത പട്ടിക്കാട് കാർ അപ കടത്തിൽപ്പെട്ടു. 2026-08-12ShareFacebookTwitterLinkedinTelegramWhatsApp തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ എത്തി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരി ക്കില്ല. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകട കാരണം വ്യക്തമല്ല.