നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മ രിച്ച നിലയിൽ കണ്ടെത്തി…

തൃശൂർ: ദേശീയപാത പുതുക്കാട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മ രിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മ രിച്ചത്. മരണകാരണം വ്യക്തമല്ല. പുതുക്കാട് പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞു വീണ നിലയിലാണ് മൃത ദേഹം കണ്ടെത്തിയത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.