കുതിരാൻ ഇരുമ്പു പാലം മേഖലയിൽ വീണ്ടും കാട്ടാന..

കുതിരാൻ ഭാഗത്തെ അശോകൻ, ആഷിക് , അന്നം രാജു, ബിനു, തുടങ്ങിയവരുടെ പറമ്പുകളിലും വീടിന്റെ പരിസരത്തുമായി കഴിഞ്ഞ രണ്ട് ദിവസം കാട്ടാനയുടെ ശല്യം രൂക്ഷമാവുന്നു.കുതിരാൻ ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തജന ങ്ങളും പ്രദേശത്ത് സന്ദർശനത്തിന് എത്തുന്നവരും ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.