All Kerala NewsLatest infoLatest Newsമരത്താക്കരയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം ആറുപേർക്ക് പരിക്ക്.. 2026-05-07ShareFacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ. മരത്താക്കര കുഞ്ഞനംപാറയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരി ക്കേറ്റു. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കെ എസ് ആർ ടി സി ബസും സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.