All Kerala News 20 കോടിയുമായി യുവതി മുങ്ങി.. 2024-07-26 Share FacebookTwitterLinkedinTelegramWhatsApp ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹൻ ആണ് തട്ടിപ്പ് നടത്തിയത്. തൃശ്ശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലാണ് തട്ടിപ്പ് നടത്തിയത്. പണം തട്ടിയത് വ്യാജ ലോണുകൾ ഉണ്ടാക്കി.