All Kerala NewsLatest News തൃശ്ശൂർ ചെമ്പുക്കവിൽ റോഡിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു.. 2024-07-18 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ ചെമ്പുക്കവിൽ റോഡിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് ആണ് വീണത്. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.