All Kerala NewsLatest infoLatest Newsഓഗസ്റ്റ് ഒന്നുവരെ നേരിയ മഴയ്ക്കു സാധ്യത. 2023-07-29ShareFacebookXLinkedinTelegramWhatsApp ഓഗസ്റ്റ് 1 വരെ കേരളത്തിൽ നേരിയ തോതിൽ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു മുതൽ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.