തൃശൂരില്‍ ഇത്തവണയും ഓണത്തിന് ഓണ്‍ലൈന്‍ പുലിക്കളി നടത്താന്‍ തീരുമാനമായി..

തൃശൂര്‍: തൃശൂരില്‍ ഇത്തവണയും ഓണത്തിന് ഓണ്‍ലൈന്‍ പുലിക്കളി നടത്താന്‍ തീരുമാനമായി. കഴിഞ്ഞ തവണയും ഓണ്‍ലൈന്‍ പുലിക്കളിയാണ് നടത്തിയത്. അയ്യന്തോള്‍ ദേശമാണ് വെര്‍ച്ച്വല്‍ പുലിക്കളി നടത്തുക. പൊതുജനത്തെ പൂര്‍ണമായി ഒഴിവാക്കും. പുലിക്കളിയില്‍ ആകെ 40 പേരെയാണ് പങ്കെടുപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പുലിക്കളി.

May_2021-2ads-icl-snowview-