തൃശൂർ ജില്ലയിൽ കനത്ത പോളിംഗ്.

Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

തൃശൂർ ജില്ലയിൽ കനത്ത പോളിംഗ്. ആദ്യത്തെ ഒരു മണിക്കൂറിൽ ജില്ലയിൽ പോളിംഗ് ശതമാനം 8.44 ശതമാനമാണ്. ഏറ്റവും ഉയർന്ന പോളിംഗ് ചേലക്കരയിലാണ്. ഏറ്റവും കുറവ് ഒല്ലൂരിലുമാണ്.

നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പോളിംഗ് ശതമാനം. ചേലക്കര – 8.15%, കുന്നംകുളം – 7.78%, ‍ഗുരുവായൂര് – 7.66% , മണലൂര് – 8.20%, വടക്കാഞ്ചേരി – 8.56%, ഒല്ലൂര്‍ – 7.96%, തൃശൂര്‍ -8.58%, നാട്ടിക – 8.57%, കയ്പമംഗലം – 7.89%, ഇരിങ്ങാലക്കുട – 8.16%, പുതുക്കാട് – 8.05%,  ചാലക്കുടി – 8.11%,‍ കൊടുങ്ങല്ലൂര് – 8.28%

thrissur news