സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;
തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ്...
അംഗീകാരത്തിന്റെ നിറവിൽ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം…
നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രംദേശിയ ഗുണനിലവാര അംഗീകാരമായ എൻ ക്യൂ എ എസ് ബഹുമതി നേടി.കേരളത്തിലെ മൂന്ന് ആശുപത്രികൾക്കാണ് പുതിയതായി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (NQAS) അംഗീകാരം ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...
ജില്ലയിൽ പോലീസ് പരിശോധന കർശനമായി തുടരുന്നു….
ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ വാഹനങ്ങൾ നിറഞ്ഞെന്നും അതിനാൽ പോലീസ് പരിശോധനയും കേസെടുപ്പും അയഞ്ഞെന്ന പ്രചരണം ശക്തമായി നടക്കുകയാണ്. എന്നാൽ സത്യമതല്ല. ലോക്ക് ഡൗൺ ലംഘനം പിടികൂടാനുള്ള പരിശോധനയിൽ യാതൊരുവിധ വിട്ടു വീഴ്ചകളും ഉണ്ടാകില്ലെന്നും,...
മണിയൻ കിണർ ആദിവാസി കോളനിക്കാർ ലോക്ക് ഡൗണിലും ഹാപ്പിയാണ്…
രാജ്യം മുഴുവൻ പ്രയാസത്തിലായ ലോക്ക് ഡൗണിലും മണിയൻ കിണർ ആദിവാസി കോളനി നിവാസികൾ സന്തുഷ്ടരാണ്. മുൻപ് കിലോ മീറ്ററുകളോളം നടന്നു റേഷൻ വാങ്ങിയിരുന്നവർക്ക് ഇന്ന് സഞ്ചരിക്കുന്ന റേഷൻ ഷോപ്പ് കോളനിയിൽ എത്തുന്നുണ്ട്. ആവശ്യമുള്ള...
ഭാരതപ്പുഴയിൽ ജലനിരപ്പ് താഴുന്നു…
വേനൽ കടുത്തതിനാൽ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ പമ്പ് ഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പൈങ്കുളം സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ഇതോടെ ആശങ്കയിലായി.വടക്കാഞ്ചേരി നഗരസഭ അടക്കം നിരവധി പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്നത് ഇൗ പദ്ധതി വഴിയാണ്....
പീഡനാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി..
പീഡനാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി. ഇന്നലെ ലളിതമായി ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. ജില്ലയിലെ വിവിധ പള്ളികളിൽ നടന്ന തിരുകർമ്മ ചടങ്ങുകളിൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ കാൽ കഴുകി...
കോവിഡിൽ കുരുങ്ങി റേഡിയേഷൻ….
തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ചികിത്സ മുടങ്ങി. ഇവിടുത്തെ ഏക യന്ത്രം തകരാറിലായതിനെ തുടർന്നാണ് മൂന്ന് ആഴ്ചകളായി റേഡിയേഷൻ ചികിത്സമുടങ്ങിയത്. എല്ലാ ദിവസവും നാലു രോഗികൾക്കാണ് ഇവിടെ റേഡിയേഷൻ ചെയ്തു നൽകിയിരുന്നത്....
തിരുവാതിര ശീലുകളിലൂടെയും ബോധവത്കരണം…
ലോകം മുഴുവൻ കോവിഡിനെ സർവ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുകയാണ്. ലോക്ക് ഡൗണിലും കലയിലൂടെ പ്രതിരോധത്തിന്റെയും ബോധവത്കരണത്തിന്റെയും പടപ്പാട്ടാവുകയാണ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങളുടെ തിരുവാതിരക്കളി. കൈ കഴുകുന്നതിന്റെയും മുഖം മറക്കുന്നതിന്റെയും...
പോലീസുദ്യോഗസ്ഥര്‍ക്ക് ക്ഷീണമകറ്റാൻ ORS പാനീയം…
കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ പൊരിവെയിലത്ത് വാഹനപരിശോധനാ ഡ്യൂട്ടികളും പട്രോളിങ്ങ് ഡ്യൂട്ടികളും നിർവ്വഹിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് ക്ഷീണമകറ്റാൻ ഇനിമുതൽ ഡ്യൂട്ടി സ്ഥലത്ത് ORS പാനീയം എത്തിച്ചു നല്‍കും. പ്രസിദ്ധ മരുന്ന് ഉത്പാദകരായ സിപ്ല ഹെൽത്ത് കെയർ കമ്പനിയാണ്...
പോലീസുദ്യോഗസ്ഥര്‍ക്ക് ക്ഷീണമകറ്റാൻ ORS പാനീയം…
കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ പൊരിവെയിലത്ത് വാഹനപരിശോധനാ ഡ്യൂട്ടികളും പട്രോളിങ്ങ് ഡ്യൂട്ടികളും നിർവ്വഹിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് ക്ഷീണമകറ്റാൻ ഇനിമുതൽ ഡ്യൂട്ടി സ്ഥലത്ത് ORS പാനീയം എത്തിച്ചു നല്‍കും. പ്രസിദ്ധ മരുന്ന് ഉത്പാദകരായ സിപ്ല ഹെൽത്ത് കെയർ കമ്പനിയാണ്...
പോലീസിന്റെ നന്മക്ക് വരകളിലൂടെ സല്യൂട്ട്..
കൊടുങ്ങല്ലൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസുകാരൻ അക്ഷയ് ബിനോയ് ലോക്ക് ഡൗൺ കാലത്തെ തന്റെ വിരലുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന തിരക്കിലാണ്. മുന്നൂറോളം ചിത്രങ്ങൾ ഇതിനകം വരച്ച അക്ഷയ് ഇൗ ലോക്ക് ഡൗൺ...
മക്കൾക്ക് ഫുട്ബോൾ കളി, രക്ഷിതാക്കൾക്ക് ഇംപോസിഷൻ…
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്ബോൾ കളിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് വേറിട്ട ശിക്ഷയുമായി പോലീസ്. കഴിഞ്ഞ ദിവസം മുല്ലശ്ശേരി തണ്ണീർ ക്കായൽ പരിസരത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം 8 പേർ ഫുട്ബോൾ കളിച്ചത്. മുല്ലശ്ശേരി...