വെള്ളാങ്ങലൂർ പഞ്ചായത്തിൽ മരപ്പട്ടികൾ ചത്തുവീഴുന്നു: ആശങ്കയോടെ നാട്ടുകാർ…
വെള്ളാങ്ങലൂർ പഞ്ചായത്തിൽ മരപ്പട്ടികൾ ചാവുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസികൾ. വെള്ളാങ്ങലൂർ പഞ്ചായത്തിലെ പൂവത്തുംകടവ്, ബ്രാലം മേഖലകളിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾ കൊണ്ട് ആറോളം മരപ്പട്ടികളാണ് ചത്തത്. നാട്ടുകാർ പഞ്ചായത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന്...
ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് കൂട്ടായി ജനമൈത്രി പോലീസ്…
വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ ദുരിതത്തിലായ സ്ത്രീയ്ക്ക് എസി സമ്മാനിച്ചു കൊണ്ട് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് ജനമൈത്രി പോലീസ്. ശ്രീനാരായണപുരം പന്തലാകുളം കോളനി നിവാസി ആയ തോട്ടുപ്പുറത്തു അമ്പിളിയ്ക്കാണ് മതിലകം ജനമൈത്രി പോലീസ് എ...
ജീവനക്കാർക്ക് ഓഫീസിൽ എത്താനായി വാഹനസൗകര്യം ഒരുക്കി നഗരസഭ…
ലോക്ക് ഡൗണിനെ തുടർന്ന് കൊടുങ്ങല്ലൂർ നഗരസഭാ ജീവനക്കാർക്ക് ഓഫീസിൽ എത്താനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനായി പ്രത്യേക വാഹന സർവീസ് ആരംഭിച്ചു. കലക്ടറുടെ അനുമതിയോടെ നഗരസഭയുടെ നേതൃത്വത്തിലാണ് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയത്. രാവിലെ എട്ടരയ്ക്ക്...
പരിശോധന തുടരുന്നു: ഇരിങ്ങാലക്കുട പോലീസ് പിടിച്ചെടുത്തത് 298 വാഹനങ്ങൾ…
ഓറഞ്ച് ബി സോൺ ആയ തൃശൂരിൽ കർശന വാഹന പരിശോധനയാണ് പോലീസ് തുടരുന്നത്.മാർച്ച് 23 മുതൽ ഏപ്രിൽ 25 വരെ കാറുകളടക്കം 298 വാഹനങ്ങൾ ആണ് പിടിച്ചെടുത്തത്. ശനിയാഴ്ച മാത്രം 12 വണ്ടികൾ...
കൂടൽമാണിക്യംദേവസ്വത്തിന്റെ മൂന്ന് കുളങ്ങളും അടച്ചു
ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേക്കുളത്തിൽ അതിഥി തൊഴിലാളികൾ കൂട്ടമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് കുളിക്കാനെത്തുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പരാമർശിച്ചിരുന്നു. ഇതേത്തുടർന്ന് ദേവസ്വത്തിന്റെ മൂന്ന് കുളങ്ങളും അടച്ചു.മുഖ്യമന്ത്രിയുടെ പരാമർശം ചാനലുകളിൽ വന്നതിനു പിന്നാലെ ദേവസ്വം...
ജാഗ്രത തുടരുന്നു;ജില്ലയിൽ 802 പേർ നിരീക്ഷണത്തിൽ…
കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലയിൽ 802 പേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. വീടുകളിൽ 787 പേരും ആശുപത്രികളിൽ 15 പേരുമാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാംതന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ അതീവ ജാഗ്രതയോടെയാണ്...
സെറിബ്രൽപാഴ്സി രോഗബാധിതന് ചികിത്സാസഹായവുമായി പോലീസ്…
വെസ്റ്റ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് പോലീസ് അയ്യന്തോൾ എസ്എം ലൈനിൽ മുട്ടത്ത് റപ്പായിയുടെ വീട്ടിൽ എത്തിയപ്പോഴാണ് വേദനാജനകമായ ഒരു കാഴ്ചകണ്ടത്. റപ്പായിയുടെ മകൻ സിജോ സെറിബ്രൽ പാഴ്സി എന്ന അസുഖം മൂലം ജന്മനാ...
7 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 7 പേർ രോഗമുക്തരായി..
സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേർ ഇന്ന് രോഗമുക്തി നേടി. കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്കാണ്.അതോടൊപ്പം...
ലോക്ക് ഡൌൺ കാലത്തും കർമ്മനിരതരായി ഹരിത കർമ്മ സേനാഗങ്ങൾ
ലോക്ക് ഡൌൺ ദിവസങ്ങളിൽ വരുമാനം ഇല്ലാതെ ജീവിതം ദുരിതത്തിൽ ആകാമായിരുന്ന വിഭാഗമായിരുന്നു ഹരിത കർമ്മസേന അംഗങ്ങൾ. കാരണം വീടുകൾ തോറും കയറി അജൈവ മാലിന്യങ്ങൾ ശേഖരിച്ചു, ലഭിക്കുന്ന യൂസർ ഫീ ആയിരുന്നു ഇവരുടെ...
സർക്കാർ സൗജന്യ ഭക്ഷ്യധാന്യ കിറ്റിൽ കുടുംബശ്രീ ഉത്പന്നങ്ങളും
കേരള സർക്കാർ പൊതുജനങ്ങൾക്കായി നൽകുന്ന സൗജന്യ പലവ്യഞ്ജന കിറ്റിലേക്കു നൽകുന്നതിനായി കുടുംബശ്രീ സംരംഭ യൂണിറ്റുകളിൽ നിന്നും മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി എന്നിവ സപ്ലൈകോയുടെ വടക്കാഞ്ചേരി, കുരിയച്ചിറ എന്നീ ഗോഡൗണുകളിലേക്ക് നൽകി....
തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് അണുവിമുക്തമാക്കാൻ റോബോട്ട്…
തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് അണുവിമുക്തമാക്കുന്നതിന് റോബോട്ട്. തൃശ്ശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഫാബ് ലാബിൽ നിർമ്മിച്ചതാണ് സാനിറ്റൈസർ കുഞ്ഞപ്പൻ 2.0 എന്ന പേരിട്ടിരിക്കുന്ന റോബോട്ട്.കോവിഡ് ഐസൊലേഷൻ വാർഡ് അണുവിമുക്തമാക്കുന്നതിനും മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിനും ഈ...
അസുരന്‍കുണ്ട് ഡാം – സുരക്ഷഉറപ്പാക്കും.
അസുരന്‍കുണ്ട് ഡാമില്‍ സാമൂഹ്യവിരുദ്ധര്‍ പൂട്ടുപൊളിച്ച് വെള്ളം ഒഴുക്കികളഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യു ആർ പ്രദീപ് എം എൽ എ ഡാം സന്ദര്‍ശിച്ചു.ഡാമില്‍ സുരക്ഷ സംവിധാനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ജലവിഭവ...
